നരച്ച മുടി വേരോടെ കറുപ്പിക്കാൻ

മുടി കറുപ്പിക്കാൻ,നരച്ച മുടി കറുപ്പിക്കാം,നരച്ച മുടി കറുപ്പിക്കാൻ,നരച്ച മുടി കറുക്കാന്,നരച്ച മുടി കറുപ്പിയ്ക്കാൻ,മുടി കറുപ്പിക്കാം വീട്ടിൽ തന്നെ,കറുപ്പിക്കാൻ,നരച്ച മുടിയും മുടി കൊഴിച്ചിലും മാറാൻ,മുടി,നരച്ച,നരച്ച മുടി 2 മിനുട്ടുകൊണ്ട് കറുപ്പായി | gray hair to black | hair tip,അകാല നര മാറ്റിമുടി തഴച്ചു വളരാൻ,എളുപ്പം


ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ എടുക്കുക. ശേഷം മൂന്നോ നാലോ ഉണക്ക നെല്ലിക്ക ഇതിലേക്ക് ഇടുക. ശേഷം നെല്ലിക്ക കറുപ്പുനിറം ആകുന്നതുവരെ ചൂടാക്കുക. 

നെല്ലിക്ക നല്ല കറുപ്പ് നിറം ആകുമ്പോൾ അടുപ്പിൽനിന്ന് വാങ്ങി  ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ഇത് 4 മണിക്കൂർ കുതിരാൻ വയ്ക്കുക. നന്നായി കുതിർന്നു കഴിയുമ്പോൾ നെല്ലിക്ക ഒരു മിക്സിയുടെ ജാർ ലേക്ക് മാറ്റുക. ശേഷം നെല്ലിക്ക കുതിർത്തു വെച്ചിരുന്ന ഓയിലും വെള്ളവും കൂടി കുറച്ച് ചേർക്കുക.ശേഷം കുഴമ്പുരൂപത്തിൽ അടിച്ചെടുക്കുക. 

അടിച്ചെടുത്ത് അതിനുശേഷം രണ്ട് സ്പൂൺ മൈലാഞ്ചിപ്പൊടിയും ഒരു പകുതി ചെറുനാരങ്ങയുടെ നീരും ചേർത്ത്  നന്നായി മിക്സ് ചെയ്യുക. ( വെള്ളം കുറവാണെങ്കിൽ നേരത്തെ നെല്ലിക്ക കുതിർത്തു വെച്ചിരുന്ന ഓയിലും വെള്ളവും കൂടി ചേർക്കാവുന്നതാണ് ) കുഴമ്പുരൂപത്തിലാക്കി എടുത്തതിനുശേഷം അന്ന് ഇത് ഉപയോഗിക്കരുത്. ഒരു ദിവസം വച്ചിരിക്കുക. പിറ്റേന്ന് കുളിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് ഇത് തലയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കാം.

 രണ്ടു മണിക്കൂറിനു ശേഷം  കുളിക്കാം. ആഴ്ചയിൽ രണ്ടു പ്രാവശ്യം നിങ്ങൾ ഇതുപോലെ ചെയ്താൽ എന്നെന്നേക്കുമായി നിങ്ങളുടെ നരച്ച മുടി കറുപ്പ് നിറമാകും  അതുമാത്രമല്ല മുടികൊഴിച്ചിൽ മാറാനും മുടി നല്ലതുപോലെ വളരാനും ഈ മരുന്ന് സഹായിക്കും 

Previous Post Next Post