ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീ സ്പൂൺ ഒലിവ് ഓയിലും നല്ലപോലെ മിക്സ് ചെയ്തു മുഖത്ത് തേച്ച് പിടിപ്പിക്കുക ശേഷം 10 മിനിറ്റ് മുഖം നല്ലതുപോലെ മസാജ് ചെയ്യുക മുഖം നല്ലതുപോലെ ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ മുഖകാന്തി വർദ്ധിക്കാൻ സഹായിക്കും
ഒരു ടീസ്പൂൺ ഒലിവ് ഓയിലും ഒരു ടീസ്പൂൺ തേനും നല്ലതുപോലെ മിസ്സ് ചെയ്തു മുഖത്ത് തേച്ച് പിടിപ്പിക്കുക ശേഷം 10 മിനിറ്റ് മുഖം നല്ലതുപോലെ മസാജ് ചെയ്യുക മുഖം നല്ലതുപോലെ ഉണങ്ങിയതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കും