പാടുകൾ ഒന്നുമില്ലാത്ത തിളങ്ങുന്ന മുഖം ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ് ചർമ്മം അഴകിന്റെ ലക്ഷണമാണ് ചർമ്മകാന്തി വർദ്ധിപ്പിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട് വിപണിയിൽനിന്ന് ക്രീമുകളും മറ്റ് സൗന്ദര്യ വർദ്ധന വസ്തുക്കളും വാങ്ങി കൂട്ടേണ്ടത് ഇല്ല നമ്മുടെ നമ്മുടെ വീട്ടിൽ തന്നെ ചർമ്മ കാന്തി വർദ്ധിപ്പിക്കാൻ ഉള്ള എല്ലാ സാധനങ്ങളും ഉണ്ട് അപ്പോൾ അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം
ഒരു പഴുത്ത തക്കാളി എടുത്ത് നല്ലതുപോലെ മിക്സിയിലിട്ട് അടിച്ചെടുക്കുക ശേഷം ഈ തക്കാളി പേസ്റ്റിൽ കാൽ ടീസ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽടീസ്പൂൺ കറ്റാർവാഴ ജെല്ലും കാൽ ടീസ്പൂൺ കടലമാവും അര ടീസ്പൂൺ തേനും ചേർത്ത് നല്ലതുപോലെ മിസ്സ് ചെയ്തു കുഴമ്പുരൂപത്തിലാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുക അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ മുഖകാന്തി വർദ്ധിക്കുന്നതാണ്