ശീക്രസ്കലനം മാറാനും നല്ല ഉദ്ധാരണം ലഭിക്കാനും ക്യാരറ്റും മുട്ടയും കൊണ്ട് ഒരു ഒറ്റമൂലി
മരുന്ന് തയ്യാറാക്കാൻ വേണ്ടത് 2 ക്യാരറ്റും ഒരു മുട്ടയും ഒരു സ്പൂൺ തേനും ആണ് ആദ്യം കാരറ്റ് തൊലികളഞ്ഞ് കഷണങ്ങളാക്കി ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് പാതി വേവിൽ വേവിച്ചെടുക്കുക മുട്ടയും അതിനോടൊപ്പം ഇട്ട് വാട്ടിയെടുക്കുക ശേഷം പാതി വേവിച്ച ക്യാരറ്റ് മുട്ടയും ഒരു മിക്സിയുടെ ജാറിൽ നല്ലപോലെ അടിച്ചെടുക്കുക ശേഷം ഒരു സ്പൂൺ തേനും ചേർത്ത് നല്ലതുപോലെ ഇളക്കി ഉപയോഗിക്കാം ഇത് രാവിലെയോ വൈകിട്ട് ഉപയോഗിക്കാവുന്നതാണ് രണ്ടുമാസം തുടർച്ചയായി ഉപയോഗിച്ചാൽ ശീക്രസ്കലനവും മാറാനും ഉദ്ധാരണ ശേഷി വർദ്ധിപ്പിക്കാനും നല്ലൊരു ഒറ്റമൂലിയാണ്
തയ്യാറാക്കുന്നത് എങ്ങനെയെന്ന് വീഡിയോ കാണാം