ഇഞ്ചി 1 വലിയ കഷണം
ഏലയ്ക്ക 6 എണ്ണം
ഗ്രാമ്പൂ 6 എണ്ണം
വെള്ളം 6 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ആദ്യം ഇഞ്ചി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക ശേഷം ഒരു പാത്രത്തിൽ ആറു ഗ്ലാസ് വെള്ളം എടുത്ത് ഏലയ്ക്കയും ഗ്രാമ്പൂവും അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും ചേർത്ത് ചെറിയ ചൂടിൽ നല്ലതുപോലെ തിളപ്പിച്ചെടുക്കുക നല്ലതുപോലെ തിളച്ചതിനു ശേഷം അടുപ്പിൽ നിന്ന് വാങ്ങാം ശേഷം അരിപ്പയിൽ അരിച്ചെടുക്കുക ശേഷം ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം മൂന്നു ദിവസം വരെ ഈ പാനീയം കേടുകൂടാതെ ഇരിക്കും മൂന്നു ദിവസത്തിന് ശേഷം വീണ്ടും ഇതുപോലും തയ്യാറാക്കാം ഇത് കഴിക്കേണ്ട വിധം രാവിലെയും വൈകിട്ടും ഓരോ ക്ലാസ്സ് വീതമാണ് വൈകിട്ട് കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ ആണ് കുടിക്കേണ്ടത് ഒരാഴ്ച കുടിച്ച് കഴിയുമ്പോൾ നിങ്ങൾക്ക് അതിന്റെ ഫലം തീർച്ചയായും ലഭിക്കുന്നതാണ്
തയ്യാറാക്കുന്നത് എങ്ങനെയെന്ന് വീഡിയോ കാണാം