$ads={1}
ഇതിന് പ്രധാന കാരണം മാനസികമോ ശാരീരികമോ ആയ പ്രശ്നങ്ങൾ ആണ്. അപ്പോൾ അങ്ങനെ വിഷമിക്കുന്ന പുരുഷന്മാർക്ക് വീട്ടിൽ തന്നെ വളരെ സിമ്പിളായി ചെയ്യാൻ പറ്റിയ ഒരു ഒറ്റമൂലിയാണ് ഇവിടെ പറയുന്നത്.
തൊട്ടാവാടി വേരോടെ പിഴുതെടുത്ത് അതിലെ മണ്ണ് കഴുകി കളഞ്ഞ ശേഷം വേരും ഇലയും തണ്ടും സമൂലം ചെറുതായി കൊത്തിയരിഞ്ഞ് അരകല്ലിൽ പശുവിൻപാൽ തൊട്ട് അരച്ചെടുക്കുക വെള്ളം ഉപയോഗിക്കരുത്
$ads={2}
നല്ലതുപോലെ അരച്ചെടുത്ത ശേഷം കുറച്ച് പാലു കൂടി ചേർത്ത് കുഴമ്പുരൂപത്തിലാക്കി എടുക്കുക ശേഷം വൈകിട്ട് ഉറങ്ങാൻ പോകുന്നതിന്റെ അരമണിക്കൂർ മുൻപ് കാൽവെള്ളയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ യാതൊരു മരുന്നും കഴിക്കാതെ ശീഘ്രസ്ഖലനം വളരെ പെട്ടെന്ന് മാറ്റിയെടുക്കാം