ഒരു ഗ്ലാസ് ജ്യൂസിന് വേണ്ട തണ്ണിമത്തൻ കട്ട് ചെയ്ത് എടുക്കുക ശേഷം രണ്ടോ മൂന്നോ സ്റ്റോബറിയും ഒരു ചെറുനാരങ്ങയുടെ പകുതി നീരും ഒരു ചെറിയ കഷണം ഇഞ്ചിയും ഒരു ഏത്തപ്പഴവും ചേർത്തു മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കുക ഈ ജ്യൂസ് ഉറങ്ങുന്നതിനു മുമ്പ് പതിവായി കഴിച്ചാൽ കിടപ്പറയിൽ നല്ല കുതിരശക്തി കിട്ടാൻ സഹായിക്കും
ഒരു ഗ്ലാസ് ജ്യൂസിന് വേണ്ട വെള്ളരിക്കയും ഒരു ആപ്പിളും ഒരു കഷ്ണം ഇഞ്ചിയും ഒരു ചെറുനാരങ്ങയുടെ നീരും മിക്സിയിലിട്ട് നല്ലതുപോലെ അടിച്ച് ജ്യൂസാക്കി ഒരു സ്പൂൺ തേനും ചേർത്ത് ദിവസവും ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാൽ കിടപ്പറയിൽ കുതിര ശക്തി കിട്ടാൻ പുരുഷന്മാരെ സഹായിക്കും
കൈതച്ചക്കയും ആപ്പിളും തുല്യഅളവിൽ കട്ട് ചെയ്ത് എടുക്കുക ശേഷം ഒരു ചെറുനാരങ്ങയുടെ നീരും ഒരു കഷണം ഇഞ്ചിയും രണ്ടോ മൂന്നോ രണ്ടുമൂന്നു കഷണം കറുവാപ്പട്ടയും ഒരു സ്പൂൺ തേനും ചെറിയ ഒരു കപ്പ് തൈരും മൂന്നോ നാലോ ബദാംപരിപ്പും ചേർത്ത് മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കുക ഉറങ്ങുന്നതിനു മുമ്പ് ഈ ജ്യൂസ് പതിവായി കഴിച്ചാൽ പുരുഷന്മാർക്ക് കിടപ്പറയിൽ കുതിര ശക്തി കിട്ടാൻ സഹായിക്കും