ഒട്ടു മിക്ക സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് യോനിയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ഇതിന് പ്രധാന കാരണം വൃത്തിയില്ലായ്മയും യോനിയിൽ ഉണ്ടാവുന്ന അണുബാധ മൂലവും ആണ് ഇത് ചില പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ മാറ്റിയെടുക്കാം അത് എങ്ങനെയാണെന്ന് നോക്കാം
$ads={1}
2 രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡാർ വിനാഗിരി രണ്ട് കപ്പ് ചൂടുവെള്ളത്തിൽ നന്നായി മിക്സ് ചെയ്തു ചൊറിച്ചിൽ ഉള്ള ഭാഗം നന്നായി കഴുകുക ശേഷം ഉണങ്ങിയ കോട്ടൻ തുണി കൊണ്ട് തുടച്ച് ഈർപ്പമെല്ലാം മാറ്റുക ഇങ്ങനെ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ യോനി ചൊറിച്ചിൽ മാറാനുള്ള നല്ലൊരു പരിഹാരമാർഗമാണ്
3 വീട്ടിൽ തന്നെ തയ്യാറാക്കിയ തൈര് ചൊറിച്ചിലുള്ള ഭാഗത്ത് നേരിട്ട് പുരട്ടാവുന്നതാണ് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകികളയാം ഇങ്ങനെ ചെയ്യുന്നത് യോനി ചൊറിച്ചിൽ മാറാനുള്ള നല്ലൊരു പരിഹാരമാർഗമാണ്
$ads={2}
4 കറ്റാർവാഴയുടെ ജെല്ലും ഉപ്പും സമമെടുത്ത് പേസ്റ്റ് രൂപത്തിലാക്കി ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടിയശേഷം 20 മിനിറ്റിനു ശേഷം ചെറിയ ചൂട് വെള്ളത്തിൽ കഴുകി കളയുക ഇങ്ങനെ രണ്ടുമൂന്നു ദിവസം തുടർച്ചയായി ചെയ്താൽ യോനി ചൊറിച്ചിൽ മാറാൻ നല്ലൊരു പരിഹാരമാർഗമാണ്