ഇന്ത്യയിലുടനീളം കാണപ്പെടുന്ന പയറു വർഗങ്ങളിൽ പെടുന്ന ഒരു ഔഷധസസ്യമാണ് നായ്കരുണ ആയുർവേദത്തിൽ ഇതിനെ ഹെർബൽ വയാഗ്ര എന്നാണ് അറിയപ്പെടുന്നത് ലൈംഗികശേഷി വർദ്ധിപ്പിക്കുന്ന ഔഷധം എന്ന നിലയിലാണ് ഈ പേരിൽ അറിയുന്നത്.
സന്ധിവാതം പേശി തളർച്ച പ്രമേഹം തുടങ്ങിയ അനവധി രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധങ്ങളിൽ നായ്ക്കുരണ പരിപ്പ് ഉപയോഗിക്കുന്നുണ്ട്. സാധാരണ വനങ്ങളിലാണ് നായ്ക്കരണ വളരുന്നത് ഇപ്പോൾ ഇത് പലയിടങ്ങളിലും കൃഷിചെയ്യുന്നുണ്ട്. ഇത് ബീൻസ് പോലുള്ള ചെറിയ കായ്കൾ ഉണ്ടാകും കായ്കൾക്ക് പുറമേ ചെറിയ രോമങ്ങൾ ഉണ്ടാവും ഈ കായ് ഉണങ്ങിക്കഴിഞ്ഞാൽ ഈ രോമങ്ങൾ നമ്മുടെ ശരീരത്തിൽ പറ്റിയാൽ നല്ല ചൊറിച്ചിൽ ഉണ്ടാകും. ഇത് എടുക്കുമ്പോൾ വളരെ സൂക്ഷിച്ചുവേണം എടുക്കാൻ
$ads={1}
അപ്പോൾ നായ്കരുണ ശേഖരിക്കുമ്പോൾ വേനൽക്കാലത്ത് മഞ്ഞുഉള്ള സമയത്ത് ശേഖരിച്ചാൽ ചൊറിച്ചിൽ ഇല്ലാതെ ഇത് എടുക്കാൻ സാധിക്കും. എടുത്തതിനുശേഷം ഈ വിത്തുകൾ നന്നായി കഴുകി ഉണക്കി എടുക്കുക അതിനുശേഷം പച്ചവെള്ളത്തിൽ നമുക്ക് ആവശ്യമുള്ളത്ര വിത്തുകൾ ഇട്ടുവയ്ക്കുക 4 ദിവസം ആകുമ്പോൾ ഈ വിത്തിന്റെ പുറമേയുള്ള തൊലി പൂർണ്ണമായും ഇളകിപോവും അതിനുശേഷം വീണ്ടും ഇത് വെയിലത്ത് ഉണക്കിയെടുക്കുക അതിനുശേഷം ശുദ്ധമായ പശുവിൻപാലിൽ വിത്ത് പുഴുങ്ങി എടുക്കണം
വീണ്ടും ഉണക്കുക ഉണങ്ങിയതിനു ശേഷം വീണ്ടും ഈ വിത്ത് പശുവിൻപാലിൽ പുഴുങ്ങിയെടുക്കുക ഇങ്ങനെ തുടർച്ചയായി 11 പ്രാവശ്യം പശുവിൻ പാലിൽ പുഴുങ്ങി എടുക്കണം. വീണ്ടും നന്നായി ഉണങ്ങി എടുത്ത ശേഷം നന്നായി പൊടിക്കണം പൊടിച്ചെടുത്ത് ശേഷം ഈ പൊടി ഒരു ടീസ്പൂൺ വീതം ശുദ്ധമായ ഒരു ഗ്ലാസ് പശുവിൻ പാലിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കണം തുടർച്ചയായി ഇങ്ങനെ ആറു മാസം കഴിക്കണം
$ads={2}
ഇങ്ങനെ തുടർച്ചയായി 6 മാസം കഴിച്ചാൽ പുരുഷന്മാരിൽ കണ്ടുവരുന്ന ശുക്ലക്ഷയം എന്ന അവസ്ഥയെ പൂർണ്ണമായും ഇല്ലായ്മ ചെയ്യും സ്ത്രീകള് ഇതൊരു മൂന്നു മാസം കഴിച്ചാൽ അവരിൽ കണ്ടുവരുന്ന ലൈംഗിക താല്പര്യമില്ലായ്മകുറവ് എന്ന അവസ്ഥയെ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും കാടുകളിൽനിന്ന് തന്നെ പരമാവധി നായ്ക്കരണ ശേഖരിച്ച് ശ്രമിക്കണം കാരണം ഇന്ന് കടകളിൽ ഒക്കെ ഇത് വാങ്ങാൻ കിട്ടും പക്ഷേ നായ്ക്കരണ എന്ന് പറഞ്ഞു പലതരം വ്യാജ മരുന്നുകളും കിട്ടും അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും മരുന്ന് ആയിട്ട് നായ്ക്കരണ ഉപയോഗിക്കുമ്പോൾ ആദ്യമൊന്ന് വയറിളക്കം ശേഷം വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക ഇങ്ങനെ ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് ഇതിന്റെ ഫലം ലഭിക്കും