ഒരു നല്ല കുടുംബ ജീവിതം നയിക്കാൻ ഭാര്യക്കാനെങ്കിലും ഭർത്താവിനാണെങ്കിലും ശരി ഇവർക്കിടയിൽ ശാരീരിക ബന്ധം വളരെ അത്യാവശ്യമാണ് കാരണം അതാണ് ജീവിതസത്യം; ചില സമയങ്ങളിൽ ഇവർക്കിടയിൽ ചില ന്യൂനതകൾ ഉണ്ടാകാറുണ്ട് ആ ന്യൂനതകൾ മറന്ന് അവർ ഒന്നായി ജീവിക്കുമ്പോഴാണ് കുടുംബ ജീവിതം വളരെ തൃപ്തിയോടുകൂടി മുന്നോട്ടുപോകുന്നത്. പക്ഷേ ചില സന്ദർഭങ്ങളിൽ പുരുഷന്മാർക്ക് കിടപ്പറയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശീക്രസ്കലനം. ഇത് പുരുഷന്മാരെ ഏറ്റവും മാനസികമായി തളർത്തുന്ന ഒന്നാണ് കാരണം തന്റെ ഭാര്യ പൂർണ്ണമായും സംതൃപ്തി കിട്ടിയോ എന്നൊക്കെയുള്ള ചിന്ത പുരുഷന്മാരെ വളരെയധികം വേദനിപ്പിക്കും. തുടർന്ന് അവർ മാനസികമായി പല പ്രശ്നങ്ങളിലേക്ക് വന്ന് എത്തുകയും ചെയ്യും. അപ്പോ അങ്ങനെ വിഷമിക്കുന്ന പുരുഷന്മാർക്ക് പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളിലൂടെ ഇത് മാറ്റിയെടുക്കാം അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
$ads={1}
മരുന്നു തയ്യാറാക്കാൻ വേണ്ടി ആദ്യം വേണ്ടത് വെണ്ടയ്ക്ക ആണ് പിന്നെ വേണ്ടത് ശുദ്ധമായ തേനാണ് ആദ്യം നാല് അഞ്ചു വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി എടുക്കുക ശേഷം ചെറുതായി നുറുക്കി എടുക്കുക ഇത് വേറൊരു പാത്രത്തിലേക്ക് ഇട്ട് ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് 15 മിനിറ്റ് ശരിക്ക് തിളപ്പിച്ചെടുക്കുക ശേഷം ഇത് പൂർണമായും തണുപ്പിചെടുക്കുക ശേഷം വേറൊരു ക്ലാസിലേക്ക് അരിച്ചെടുക്കുക ശേഷം ആ ക്ലാസിലേക്ക് രണ്ടു സ്പൂൺ തേൻ ഒഴിക്കുക ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക ഇപ്പോൾ നമ്മുടെ മരുന്ന് ഇവിടെ റെഡിയായിക്കഴിഞ്ഞു
$ads={2}
ഇത് കഴിക്കേണ്ടത് എല്ലാ ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപ് മൂന്നോ നാലോ സ്പൂൺ കഴിക്കുക അങ്ങനെ ഒരു മാസം തുടർച്ചയായി കഴിക്കുക ഇങ്ങനെ നിങ്ങൾ തുടർച്ചയായി ഒരു മാസം കഴിച്ചാൽ ശീക്രസ്കലനം മാറമെന്നുള്ളതിൽ യാതൊരു സംശയവുമില്ല