കരിംജീരകത്തിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ

കരിംജീരകം,കരിംജീരകം എണ്ണ,ഇരട്ടിമുടിക്ക് കരിംജീരകം,കരിംജീരകം എങ്ങനെ ഉപയോഗിക്കാം,കരിംജീരക എണ്ണ കാച്ചുന്ന വിധം,കരിംജീരകം ഗുണങ്ങൾ,കരിംജീരകം ദോഷങ്ങൾ,മുടി വളർത്താൻ കരിംജീരകം,കരിംജീരകം മുടി വളർച്ചക്ക്,ഇരട്ടി മുടിക്ക് കരിംജീരകം,ഉള്ളുള്ള മുടിക്ക് കരിംജീരകം,കരിംജീരകം എണ്ണ ഉണ്ടാകുന്ന വിധം,കരിഞ്ചീരക എണ്ണ || കരിംജീരകം ഓയിൽ,കരിംജീരകം എണ്ണ ഉണ്ടാക്കുന്ന വിധം,ആരൊക്കെ കരിംജീരകം കഴിക്കാൻ പാടില്ല?,കരുംജീരകം കാച്ചിയ എണ്ണ,കരിം ജീരകം,ആരൊക്കെയാണ് കരിംജീരകം ഒരിക്കലും കഴിക്കാൻ പാടില്ലാത്തത്?,#കരിംജീരകഎണ്ണ

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ദിവ്യ ഔഷധമാണ് കരിഞ്ചീരകം കറുത്ത നിറത്തിൽ കാണപ്പെടുന്ന ഇത് കലോഞ്ചി എന്ന പേരിലും അറിയപ്പെടുന്നു നൂറ്റാണ്ടുകളായി കരിംജീരകവും കരിംജീരക തൈലവും പല രാജ്യങ്ങളിലും ആരോഗ്യ വർദ്ധനവിനും രോഗപ്രതിരോധ ശക്തിക്കും ഫലപ്രദമായ ഔഷധമായി ഉപയോഗിച്ചു വരുന്നു ഇത് നമ്മുടെ തല മുതൽ കാലുവരെയുള്ള പല അസുഖങ്ങൾക്കും കരിഞ്ചീരകം ഉപയോഗിക്കുന്നു ആയുർവേദത്തിൽ തന്നെ പല പ്രധാന മരുന്നുകളിലും കരിഞ്ചീരകം അടങ്ങിയിട്ടുണ്ട് കരിഞ്ചീരകത്തിന്റെ മറ്റു പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

 വയർ സംബന്ധമായ അസുഖങ്ങൾക്ക് 

വയറ്  കുടൽ സംബന്ധമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ കരിഞ്ചീരകത്തിന് മുഖ്യപങ്കുണ്ട് ഒരു കപ്പ് തൈരിൽ ഒരു ടീസ്പൂൺ കരിഞ്ചീരക തൈലം ചേർത്ത് കഴിക്കുന്നത് വയറിളക്കം മാറാൻ നല്ലൊരു ഔഷധമാണ് രണ്ടു മില്ലി കരിഞ്ചീരക തൈലം ഒരു ഗ്ലാസ് കട്ടൻ ചായയിൽ ചേർത്ത് കഴിക്കുന്നത് പൈൽസ് കാരണമുള്ള മലബന്ധത്തിന് നല്ലൊരു പരിഹാരമാർഗമാണ്  ഒരു കപ്പ് മുസ്സമ്പി ജ്യൂസിൽ രണ്ടും മില്ലി കരിഞ്ചീരക തൈലം ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രി ഉറങ്ങുന്നതിനു മുമ്പും കഴിക്കുന്നത് വയറെരിച്ചിൽ വിട്ടുമാറാൻ നല്ലൊരു പരിഹാരമാർഗമാണ് 

$ads={1}

ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക്

 ഒരു ടീ സ്പൂൺ കരിഞ്ചീരക തൈലം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലർത്തി ദിവസവും ഒരു നേരം കഴിക്കുന്നതും കരിഞ്ചീരക തൈലം ചേർത്ത് ആവി പിടിക്കുന്നതും തൈലം നെഞ്ചിൽ തടവുന്നതും ആസ്മ സംബന്ധമായ രോഗങ്ങൾക്ക് വളരെ നല്ലതാണ്

 ഒരു ടീസ്പൂൺ കരിഞ്ചീരകത്തിന്റെ പൊടി തേനിൽ ചേർത്ത് രാവിലെ പതിവായി കഴിക്കുന്നത് അലർജിയുള്ളവർക്കും തുമ്മൽ ഉള്ളവർക്കും വളരെ ഫലപ്രദമായ ഒരു ഔഷധമാണ് 

 ഉറക്കമില്ലായ്മയ്ക്ക്

ഉറക്കമില്ലായ്മയ്ക്ക് വളരെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റിയ ഒരു മരുന്നാണ് കരിഞ്ചീരകം കരിഞ്ചീരകം വറുത്തുപൊടിച്ച് അതിന്റെ പൊടി തേനുമായി ചേർത്ത് കിടക്കുന്നതിനു മുൻപ്  കഴിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് നല്ലൊരു പരിഹാരമാർഗമാണ്

karimjeerakam,karimjeerakam for hair growth,#karimjeerakam,karimjeerakam malayalam,karinjeerakam,karimjeerakam oil,karimjeerakam how to use,karimjeerakam doshangal,karinjeerakam oil,karinjeerakam uses,karinjeerakam price,karimjeerakam oil uses in malayalam,karinjeerakam oil for hair,karinjeerakam for hair in malayalam,karimjeerakam hair pack,karimjeerakam benefits,benefits of karimjeerakam,karimjeerakam fir hair loss,ajitalks karimjeerakam oil,karimjeerakam for weight loss

പ്രമേഹം കുറയ്ക്കാൻ

ഒരു കപ്പ് കട്ടൻചായയിൽ രണ്ടു മില്ലി കരിഞ്ചീരക തൈലം ചേർത്ത് ദിവസവും രണ്ടു നേരം കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും ഇങ്ങനെ ചെയ്യുമ്പോൾ എണ്ണയിൽ പൊരിച്ച വസ്തുക്കളും പഞ്ചസാരയും പൂർണമായും ഉപേക്ഷിക്കണം

 രക്തസമ്മർദ്ദം കുറയ്ക്കാൻ

ദിവസേന രാവിലെ ആഹാരത്തിനൊപ്പം ഏതെങ്കിലും പാനീയത്തോടൊപ്പം  കരിഞ്ചീരക തൈലം ചേർത്തു കഴിക്കുന്നതും അതിനോടൊപ്പം  ഒരല്ലി വെളുത്തുള്ളി ചവച്ച് ഇറക്കുന്നതും രക്തസമ്മർദ്ദത്തിന് നല്ലൊരു പരിഹാരമാർഗമാണ്

 കണ്ണ് രോഗങ്ങൾക്ക്

കണ്ണിൽ നിന്ന് എപ്പോഴും വെള്ളം വരിക കണ്ണ് ചുവക്കുക കണ്ണിലെ തിമിരം തുടങ്ങി കണ്ണിലുണ്ടാകുന്ന പല അസുഖങ്ങൾക്കും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസിൽ 2 മില്ലി കരിഞ്ചീരക തൈലം ചേർത്ത് രാവിലെ വെറും വയറ്റിലും രാത്രിയിൽ ഭക്ഷണത്തിനു ശേഷവും ദിവസം രണ്ടു നേരം കഴിക്കുന്നത് കണ്ണ് സംബന്ധമായ രോഗങ്ങൾക്ക് നല്ലൊരു പരിഹാരമാർഗമാണ്

$ads={2}

 വാത സംബന്ധമായ പ്രശ്നങ്ങൾക്ക്

 ആൽപം കരിഞ്ചീരക തൈലം ചെറുതായി ചൂടാക്കി വേദനയുള്ള ഭാഗത്ത് തടവുന്നതും ഒരു സ്പൂൺ കരിഞ്ചീരക തൈലം തേനിൽ ചേർത്ത് രണ്ടുനേരം കഴിക്കുന്നതും വാതസംബന്ധമായ രോഗങ്ങൾക്ക് ഉത്തമ പരിഹാരമാർഗമാണ്

 കഷണ്ടിയിൽ മുടി കിളിർക്കാൻ

കരിംജീരകം എണ്ണ തലയോട്ടിയിലെ വരൾച്ച കുറയ്ക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി വളരാൻ സഹായിക്കുകം ഒപ്പംതന്നെ മുടികൊഴിച്ചിൽ തടയുകയും ചെയ്യുന്നു ജീരക എണ്ണ കുറച്ച് കൈവെള്ളയിൽ ഒഴിച്ച് തലയോട്ടിയിൽ നല്ലതുപോലെ 10,15 മിനിറ്റ് മസ്സാജ് ചെയ്യുക അരമണിക്കൂറിന് ശേഷം കഴുകികളയാം ഇങ്ങനെ പതിവായി ചെയ്താൽ മുടികൊഴിച്ചിൽ മാറുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും

 ലൈംഗികശേഷി വർദ്ധിപ്പിക്കാൻ

ഒരു സ്പൂൺ കരിഞ്ചീരക എണ്ണയും ഒരു സ്പൂൺ ഒലിവ് ഓയിലും നല്ലവണ്ണം യോജിപ്പിച്ച് രാത്രിയിൽ ഭക്ഷണത്തിനു ശേഷം പതിവായി കഴിക്കുന്നത് ലൈഗിക ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും മാത്രമല്ല സ്ത്രീകളിലുണ്ടാകുന്ന രക്തസ്രാവം വെള്ളപോക്ക് ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന തുടങ്ങിയവയ്ക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടോ മൂന്നോ പുതിനയില ഇട്ട് തിളപ്പിച്ചശേഷം അതിലേക്ക് രണ്ടു മില്ലി കരിഞ്ചീരക തൈലം ചേർത്ത് രാവിലെ വെറും വയറ്റിൽ രാത്രിയിൽ ഭക്ഷണത്തിനു ശേഷവും തുടർച്ചയായി 40 ദിവസം കഴിക്കുന്നത് വളരെ ഫലപ്രദമാണ് 

മഞ്ഞപ്പിത്തത്തിന്

ഒരു ഗ്ലാസ് പാലിൽ 2 മില്ലി കരിഞ്ചീരക തൈലം ചേർത്ത് രാവിലെ വെറും വൈറ്റിലും രാത്രിയിൽ ഭക്ഷണത്തിനു ശേഷവും ദിവസം രണ്ടു നേരം കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് നല്ലൊരു പരിഹാരമാർഗമാണ്

 നല്ല ആരോഗ്യത്തിന് 

ഒരു സ്പൂൺ കരിഞ്ചീരക എണ്ണ രണ്ടു സ്പൂൺ ശുദ്ധമായ തേനിൽ യോജിപ്പിച്ച് ദിവസം രണ്ടു നേരം കഴിക്കുന്നത് നല്ല ആരോഗ്യത്തിന് സഹായിക്കും 




Previous Post Next Post