നമ്മുടെ പറമ്പുകളിൽ ധാരാളം കാണുന്ന ഒരു ഔഷധസസ്യമാണ് മുക്കുറ്റി ഇത് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ആയുർവേദ മരുന്നുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് മുക്കുറ്റി സർവ്വരോഗ നിവാരണിയാണ് മുക്കുറ്റി എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട മുക്കുറ്റിയുടെ ഇലയും വേരും തണ്ടും പൂവുമെല്ലാം ആരോഗ്യസംരക്ഷണത്തിന് വളരെ സഹായിക്കുന്നു പ്രത്യേകിച്ച് പുരുഷന്മാരിലെ ലൈംഗിക ബലക്കുറവിന് മുക്കുറ്റി നല്ലൊരു പരിഹാരമാർഗമാണ്
$ads={1}
മുക്കുറ്റി അരച്ച് പാലിൽ ചേർത്ത് രാത്രിയിൽ പതിവായി കഴിക്കുന്നത് സ്ത്രീകളിലെയും പുരുഷന്മാരിലെയും പലവിധത്തിലുള്ള ലൈംഗിക പ്രശ്നത്തിന് ഒരു ഉത്തമ പരിഹാരമാർഗമാണ് അപ്പോൾ എങ്ങനെയാണ് മരുന്ന് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം മൂന്നോ നാലോ മുക്കുറ്റിയുടെ ഇല പറിച്ചെടുത്ത ശേഷം വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക അരച്ചെടുത്തതിനുശേഷം ഒരു ഗ്ലാസ് ചെറിയ ചൂടുപാലിൽ കലക്കി നിത്യവും പതിവായി കിടക്കുന്നതിന് മുമ്പ് കുടിക്കുക ഇങ്ങനെ പതിവായി 51 ദിവസം കുടിച്ചാൽ വൃദ്ധനെയും യുവവാക്കും ഈ ഒറ്റമൂലി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല