കർക്കിടകത്തിൽ കരുത്ത് കൂട്ടാൻ കർക്കിടകം സ്പെഷ്യൽ തേങ്ങാ മരുന്ന്

കർക്കിടക ചികിത്സ,കർക്കിടക കഞ്ഞി,കർക്കിട മാസം,കർക്കിടകം,കർക്കിടമാസ ചികിത്സ,കര്‍ക്കിടക ചികിത്സ,കർക്കിട കഞ്ഞി,കർക്കിടെ ചായ,ആയുർവേദ ചികിത്സ,കർക്കിടക കുളി,കർക്കിടെ പാനീയം,കർക്കിടക മരുന്ന്,കർക്കിടക ചികിത്സയും കർക്കിടക കഞ്ഞിയും (മരുന്നുകഞ്ഞി),കർക്കിട കഞ്ഞി എങ്ങനെയുണ്ടാക്കാം,കർക്കിടകം സ്പെഷ്യൽ മരുന്ന് ഉണ്ട,കർക്കിടകമാസം,കർക്കിടകത്തിലെ എണ്ണ തേച്ചുകുളി,കര്‍ക്കിടകം,കര്ക്കിടകം 32,കര്ക്കിടകം രാശി,കര്‍ക്കിടക മാസം,കർക്കിട മാസം,കർക്കിടകം,കർക്കിടക കഞ്ഞി,കർക്കിടകം ദുർഘടം,കരക്കിട കഞ്ഞി,കർക്കിട കഞ്ഞി എങനെ വെക്കാം,കർക്കിടക സ്പെഷ്യൽ ഫുഡ്‌,കർക്കിട മാസത്തിലെ ഔഷധ കഞ്ഞി,കർക്കിട മാസത്തിലെ ഉലുവക്കഞ്ഞി,കർക്കിടക വറുതിക്ക് അറുതി വരുത്താൻ,കർക്കിടക സംക്രമ സന്ധ്യയിലെ അനുഷ്ഠാനം,കർക്കിടകമാസം,കർക്കിടകഞ്ഞി,കര്ക്കിടകം കഥ,കര്ക്കിടകം 32,കര്ക്കിടകം രാശി,കര്‍ക്കിടക സംക്രാന്തി,കര്ക്കിടകം എന്ന വാക്കിന്റെ അര്ത്ഥം,കൊടലരിക്ക കഞ്ഞി,ശീവോതിക്കു വെക്കല്‍


കടുത്ത വേനൽ ചൂടിനുശേഷം എത്തുന്ന കർക്കിടകം ആരോഗ്യപരിപാലനത്തിനും സുഖചികിത്സയും വളരെ ഉത്തമമാണ് കർക്കിടകത്തിലെ തണുപ്പും മഴയും നമ്മുടെ ശരീരത്തെ ദുർബലപ്പെടുത്തമ്പോൾ ശരീരത്തിന് കരുത്ത് കൂട്ടാനായി പൂർവികർ ഉപയോഗിച്ചിരുന്ന ഒരു മരുന്നാണ് തേങ്ങാ മരുന്ന് ശാരീരത്തിലുണ്ടാകുന്ന  വേദന കടച്ചിൽ തരിപ്പ് പനി എന്നിവയ്ക്ക് വളരെ ആശ്വാസം കിട്ടുന്ന ഒരു മരുന്നാണ് തേങ്ങാ മരുന്ന് തേങ്ങ മരുന്ന് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം

$ads={1}

 ആവശ്യമുള്ള സാധനങ്ങൾ

  1.  കടുക്
  2.  മല്ലി
  3.  ചെറുപയർ
  4.  കുരുമുളക്
  5.  ഉഴുന്ന്
  6.  ജീരകം
  7.  മഞ്ഞൾ
  8.  കരിംജീരകം
  9.  പെരുംജീരകം
  10.  ഏലക്കാ
  11.  ഗ്രാമ്പൂ
  12.  ചുക്ക്
  13.  മുതിര
  14.  ഉലുവ
  15.  ആശാളി 
  16.  കുറശ്ശാണി
  17.  ശതകുപ്പ
  18.  മാതളത്തോട്
  19.  തക്കോലം
  20.  അയമോദകം
  21.  കാർകോലരി
  22.  വിഴാലരി
  23.  ഏലത്തരി
  24.  കൊടകപ്പാലയരി
  25.  ചെറുപുന്നയരി

 $ads={2}

എങ്ങനെ തയ്യാറാക്കാം

 1  മുതൽ 25  വരെയുള്ള കൂട്ടുകൾ സമ അളവിൽ എടുത്ത് ഒരു മൺചട്ടിയിൽ വർക്കുക ശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക ശേഷം ഒരു തേങ്ങ എടുത്തിട്ട് അതിന്റെ കണ്ണുതുരന്നു വെള്ളം കളയണം ശേഷം പൊടിച്ചെടുത്ത മരുന്ന്  കൂട്ടുകൾ തേങ്ങയുടെ ദ്വാരത്തിലൂടെ നിറയ്ക്കണം ശേഷം മണ്ണു കുഴച്ച് ഈ തേങ്ങയുടെ ദ്വാരം അടക്കണം തേങ്ങ തീ കനലിൽ വെച്ച് തേങ്ങയുടെ ചിരട്ട കരിയുന്നത് വരെ കനലിൽ വെച്ച് വേവിക്കണം ചിരട്ട കത്തി കഴിയുമ്പോഴേക്കും മരുന്ന് നല്ലതുപോലെ വെന്തിരിക്കും ഈ സമയം കനലിൽ നിന്ന് തേങ്ങ എടുത്ത് കരിഞ്ഞ ചിരട്ട നീക്കം ചെയ്തശേഷം തേങ്ങ കാമ്പ് അടക്കം കുറച്ച് ശർക്കരയും ചേർത്ത് ഉരലിലോ മിക്സിയിലോ ഇട്ടു നല്ലതുപോലെ പൊടിച്ചെടുത്ത് ഉപയോഗിക്കാം

Previous Post Next Post