ലൈംഗികബന്ധം കുടുംബജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഒരു നല്ല കുടുംബ ജീവിതം ഊട്ടിയുറപ്പിക്കാൻ ലൈംഗികതയ്ക്ക് കഴിയുമെന്നതിൽ യാതൊരു സംശയവും ഇല്ലാത്ത കാര്യമാണ് എന്നാൽ പല പുരുഷന്മാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താല്പര്യമില്ലായ്മ 40 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത് ഇതിനു കാരണം മാനസികമോ മറ്റ് ശാരീരിക പ്രശ്നങ്ങളോ ആവാം ലൈംഗിക ജീവിതത്തിലെ തകരാറുകൾ പലപ്പോഴും ദാമ്പത്യബന്ധത്തെ തന്നെ തകർത്തുകളയും ഇണയെ തൃപ്തിപ്പെടുത്താൻ കഴിയാതെ വിഷമിക്കുന്ന ധാരാളം പുരുഷന്മാർ ഉണ്ട് ഇങ്ങനെ വിഷമിക്കുന്ന പുരുഷന്മാർക്ക് ആയുർവേദത്തിൽ ഫലപ്രദമായ ചില മരുന്നുകൾ ഉണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം
$ads={1}
1 ഉഴുന്ന് നെയ്യിൽ വറുത്തശേഷം നല്ലതുപോലെ പൊടിച്ച് പാലിൽ കുറുക്കി ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് പതിവായി കഴിക്കുക ഇങ്ങനെ പതിവായി കഴിച്ചാൽ ലൈംഗിക താല്പര്യം വർദ്ധിപ്പിക്കും എന്നുമാത്രമല്ല ശുക്ല വർധനയ്ക്കും ഇത് നല്ലൊരു മരുന്നാണ്
2 പാലിൽ പഞ്ചസാരയും നെയ്യും ചേർത്ത് പതിവായി കഴിക്കുന്നത് ലൈംഗിക താൽപര്യം വർദ്ധിപ്പിക്കാൻ സഹായിക്കും
$ads={2}
3 ഞെരിഞ്ഞിൽ അമൃത് നെല്ലിക്ക ഇവ തുല്യ അളവിൽ പൊടിച്ച് തേനും നെയ്യും ചേർത്ത് പതിവായി കഴിക്കുന്നത് ലൈംഗിക താൽപര്യം വർധിപ്പിക്കാൻ നല്ലൊരു മരുന്ന്
4 ദിവസേന പൂവൻപഴവും ബദാം പരിപ്പും കഴിക്കുന്നത് ലൈംഗിക താൽപര്യങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കും