കഷണ്ടി ഉള്ളവർക്ക് സന്തോഷവാർത്ത കൊഴിഞ്ഞു പോയ മുടി വീണ്ടും കിളിർത്തു വരും തായ്‌ലൻഡിൽ ഉള്ള GREEN WEALTH എന്ന കമ്പനിയാണ് കഷണ്ടിയിൽ മുടി കിളിർക്കാനുള്ള Neo Hair Lotion എന്ന മരുന്ന് പുറത്തിറക്കിയിട്ടുള്ളത് മൂന്നുമാസത്തെ തുടർച്ചയായ ഉപയോഗം കൊണ്ട് കഷണ്ടിയിൽ മുടി കിളിർക്കും എന്ന് കമ്പനി അവകാശപ്പെടുന്നു ഇ മരുന്ന് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്
$ads={1}
മരുന്ന് ഉപയോഗിച്ച് റിസൽട്ട് കിട്ടിയവർ ഏറെയുണ്ട് അവർ എല്ലാം തന്നെ യൂട്യൂബിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇതിന്റെ വില ഏകദേശം 2200 രൂപയോളം വരും. ഇതിന്റെ വ്യാജൻ മാർക്കറ്റിൽ ലഭ്യമാണ് വാങ്ങുമ്പോൾ ഒറിജിനൽ പ്രോഡക്ട് തന്നെ വാങ്ങാൻ ശ്രദ്ധിക്കുക കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും നമുക്ക് ഓർഡർ ചെയ്യാവുന്നതാണ് പക്ഷേ ഇവിടെ വരുമ്പോൾ കൊറിയർ ചാർജ് ഉൾപ്പെടെ വില അധികമാകും ഇന്ത്യയിൽ ഉള്ളവർ ആമസോണിൽ നിന്നും വാങ്ങുന്നതാണ് നല്ലത് ഗൾഫ് രാജ്യത്ത് ഉള്ളവർ കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും വാങ്ങുന്നതാണ് നല്ലത് ആവശ്യമുള്ളവർക്ക് കമ്പനിയുടെ വെബ്സൈറ്റിൽ നിന്നും വാങ്ങാം ലിങ്ക് ഞാൻ ഇവിടെ ചേർക്കുന്നു BUY NEO HAIR LOTION
ആമസോണിലും ഈ പ്രോഡക്ട് ലഭ്യമാണ അതിന്റെയും ലിങ്ക് ഞാൻ ഇവിടെ ചേർക്കുന്നു
നല്ല കഷണ്ടി ഉള്ളവർ Derma Roller കൂടി ഉപയോഗിക്കേണ്ട ആവശ്യമുണ്ട് നേരെമറിച്ച് മുടി കൊഴിച്ചിൽ ഉള്ളവർ derma Roller ഉപയോഗിക്കേണ്ട ആവശ്യമില്ല ഹെയർ ലോഷൻ മാത്രം ഉപയോഗിച്ചാൽ മതി
ഇതിന് ഏകദേശം 300 രൂപയോളം വില വരും Derma Roller വാങ്ങുമ്പോൾ ( 0.5 mm ) വാങ്ങാൻ ശ്രദ്ധിക്കണം
കഷണ്ടിയുള്ള ഭാഗത്ത് neo hair lotion അപ്ലൈ ചെയ്തശേഷം ഏകദേശം പത്ത് മിനിറ്റോളം ആ ഭാഗത്ത് Derma Roller ഉപയോഗിച്ച് മസാജ് ചെയ്യണം ദിവസം ഒരു നേരം Derma Roller ഉപയോഗിച്ചു മസാജ് ചെയ്താൽ മതിയാകും ദിവസം രണ്ടു നേരം neo hair lotion തലയിൽ അപ്ലൈ ചെയ്യണം
$ads={2}
രാവിലെയാണ് നിങ്ങൾ Derma Roller ഉപയോഗിച്ച് മസാജ് ചെയ്യുന്നതെങ്കിൽ വൈകിട്ട് ഓയിൽ മാത്രം തലയിൽ പുരട്ടിയാൽ മതിയാകും തലയിൽ സോപ്പ് ഉപയോഗിക്കരുത്. ഇങ്ങനെ 30 ദിവസം ചെയ്തു കഴിയുമ്പോൾ തന്നെ റിസൾട്ട് കണ്ടുതുടങ്ങും എന്ന് അനുഭവസ്ഥർ പറയുന്നു