നെഞ്ചു വേദന വന്നാൽ ഗ്യാസ് ആണോ അതോ ഹാർട്ടറ്റാക്കിന്റെ ലക്ഷണമാണോ എന്ന് എങ്ങനെ തിരിച്ചറിയാം
$ads={1}
എല്ലാ നെഞ്ചുവേദനയും ഹാർട്ടറ്റാക്ക് ആണോ ?
നമുക്ക് എല്ലാവർക്കും അറിയാം എല്ലാം നെഞ്ചുവേദനയും ഹാർട്ടറ്റാക്ക് അല്ല എന്ന് പക്ഷേ അതിൽ നമ്മൾ മനസ്സിലാക്കേണ്ടത് ഏത് നെഞ്ചു വേദനയാണ് ഹാർട്ടറ്റാക്ക് എന്നുള്ളതാണ്. അതല്ലെങ്കിൽ ഏത് നെഞ്ചുവേദനയാണ് ഹാർട്ടിൽനിന്നും വരുന്നത്. ഏതൊക്കെ നെഞ്ചു വേദനയാണ് ഹാർട്ടിൽനിന്നും അല്ലാതെ വരുന്നത് എന്ന് മനസ്സിലാക്കിയിരിക്കണം. ചില ആളുകൾ ഹാർട്ടറ്റാക്ക് ഉണ്ടായിട്ടും അത് ഹാർട്ടറ്റാക്ക് അല്ല ഗ്യാസ് ആണ് എന്ന് പറഞ്ഞ് ഒരുപാട് സമയം വൈകിയതിനുശേഷമാണ് ഹോസ്പിറ്റലിൽ പോകുന്നത് ഹാർട്ട്അറ്റാക്കിനെപറ്റി കൂടുതൽ അറിയാൻ ഇ ഡോക്ടർ പറയുന്നത് കേൾക്കൂ ഇഷ്ടപ്പെട്ടാൽ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്