നെഞ്ചെരിച്ചിൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ തുടങ്ങി നിരവധി ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഫലപ്രദമായ ഒറ്റമൂലി

സ്ത്രീപുരുഷഭേദമന്യേ ഒരുപാട് പേർക്കുള്ള ഒരു പ്രശ്നമാണ് അസിഡിറ്റി. പുളിച്ചുതികട്ടൽ. നെഞ്ചേരിച്ചിൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന അമ്ലപിത്തം എന്ന അവസ്ഥ. ഇത് ഉണ്ടാകാനുള്ള കാരണം ദഹനം ഇല്ലായ്മയാണ്. കഴിച്ച ആഹാരം ദഹിക്കാതെ ആമാശയത്തിൽ കെട്ടിക്കിടന്നു പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.ഉപ്പ്, പുളി, എരിവ് കൂടിയ ഭക്ഷണങ്ങൾ, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ. അമിതമായി മസാലകൾ ചേർന്ന ഭക്ഷണങ്ങൾ. ചായ കാപ്പി എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവ  ദഹന പ്രക്രിയയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല സമയം തെറ്റിയുള്ള ആഹാരരീതികളും. നേരത്തെ കഴിച്ച ആഹാരം സ്നേഹിക്കുന്നതിനു മുമ്പ് തന്നെ വീണ്ടും കഴിക്കുക. രാത്രിയിൽ ഏറെ വൈകി ഭക്ഷണം കഴിക്കുന്നതതും പുളിച്ചുതികട്ടൽ ഉണ്ടാകാൻ കാരണമാകുന്നു. ഉറക്കക്കുറവ് ഉള്ളവരിലും. രാത്രി ഭക്ഷണം കഴിച്ച് ഉടനെ ഉറങ്ങുന്നവരിലും മലമൂത്രവിസർജ്ജനം പിടിച്ചുനിർത്തുന്നവരിലും ദഹന വൈഷമ്യങ്ങളും പുളിച്ചുതികട്ടലും ഉണ്ടാകാൻ കാരണമാകുന്നു. അതുപോലെതന്നെ മദ്യപാനം. പുകയില
 തുടങ്ങിയവയുടെ അമിതഉപയോഗം. 
 ഉള്ളവരിലും  ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

$ads={1}

 ഈ അവസ്ഥയുടെ പ്രധാന രോഗലക്ഷണങ്ങൾ. നെഞ്ചരിച്ചിൽ, പുളിച്ചുതികട്ടൽ, തൊണ്ടയിൽ നീറ്റൽ, കൊഴുത്തതും എരിച്ചിലുള്ളതായ പിത്തം തികട്ടി വരിക. നെഞ്ചിൽ ഭാരം. വയറിനു സ്തംഭനം. തലയ്ക്കു ഭാരം അനുഭവപ്പെടുക. മനംപിരട്ടൽ. വിശപ്പില്ലായ്മ. വയറു വീർപ്പ് എന്നിവയാണ്. കൂടാതെ വയറുവേദന. നെഞ്ചുവേദന. തലവേദന. അമിതമായ ദാഹം. തലകറക്കം. ദേഹത്ത് ചൊറിച്ചിൽ. എന്നിവയും രോഗലക്ഷണങ്ങളായി കണ്ടുവരുന്നു.

 പരിഹാരമാർഗ്ഗങ്ങൾ

 എണ്ണയിൽ പൊരിച്ചതും ദഹിക്കുവാൻ പ്രയാസമുള്ളതുമായ ആഹാരങ്ങൾ. എരിവ് പുളി. എന്നിവ പരമാവധി ഒഴിവാക്കുക. മല്ലി. ജീരകം. അയമോദകം. എന്നിവയിൽ ഏതെങ്കിലുമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കാൻ ശ്രമിക്കുക. ഇളനീര് കുക്കുംബർ. മാതളജ്യൂസ് ഇവയുടെ ഉപയോഗവും ഈ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും. ആഹാരം കഴിക്കുമ്പോൾ ഭക്ഷണം നല്ലതുപോലെ ചവച്ചരച്ച് കഴിക്കുക.

 ഔഷധപ്രയോഗങ്ങൾ

$ads={2}

1 ജാതിക്ക അരച്ച് തേൻ ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്
2 ചുക്കുപൊടിയും ശർക്കരയും ചേർത്ത് ആഹാരത്തിനു മുമ്പ് കഴിക്കുക
3 പച്ചനെല്ലിക്ക കുരുകളഞ്ഞ്  അരച്ച് പാലിൽ കലക്കി ദിവസേന രണ്ടുനേരം കഴിക്കുന്നതും വളരെ നല്ലതാണ്
4 വേപ്പില 10ഗ്രാം അരച്ച് മോരിൽ കലക്കി കഴിക്കുന്നതും വളരെ നല്ലതാണ്
5 പശുവിൻ നെയ്യും സമം വെളുത്തുള്ളി നീരും ചൂടാക്കി അതിരാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ കഴിക്കുക
6 തിപ്പലി, കടുക്കാത്തോട് എന്നിവ സമം ഓഡിറ്റ് ശർക്കര ചേർത്ത് കഴിക്കുക
7 കുരുമുളകും ജീരകവും സമമെടുത്ത് പൊടിച്ച് ഇഞ്ചിനീര് ചേർത്ത് കഴിക്കുക
8 ശങ്കുപുഷ്പം സമൂലം അരച്ച് 10 ഗ്രാം വെള്ളത്തിൽ ചേർത്ത് കഴിക്കുക.

#കുട്ടികളിലെഅസിഡിറ്റി, #അസിഡിറ്റിലക്ഷണങ്ങള്, #അസിഡിറ്റിപരിഹാരം, #അസിഡിറ്റിആയുര്വേദം, #ഗ്യാസ്അസിഡിറ്റി, #അസിഡിറ്റിആയുര്വേദമരുന്ന്, #അസിഡിറ്റിയുടെലക്ഷണങ്ങള്, #അസിഡിറ്റിഭക്ഷണം, #അസിഡിറ്റികാരണങ്ങളുംപരിഹാരവും/aciditysymptomshomeremedies, #അസിഡിറ്റിമാറാന്, #അസിഡിറ്റി, #അസിഡിറ്റിതൊണ്ടയില്, #അസിഡിറ്റിഎന്നാല്എന്ത്, #അസിഡിറ്റിഒറ്റമൂലി, #അസിഡിറ്റിലക്ഷണം, #അസിഡിറ്റികൂടിയാല്, #അസിഡിറ്റിഹോമിയോ, #അസിഡിറ്റികാരണങ്ങള്, #അസിഡിറ്റിഉണ്ടാക്കുന്നഭക്ഷണങ്ങള് നെഞ്ചെരിച്ചിൽ,നെഞ്ചെരിച്ചിൽ മാറാൻ,നെഞ്ചിരിച്ചിൽ,നെഞ്ചെരിച്ചിൽ ഒറ്റമൂലി,നെഞ്ചരിച്ചിൽ,നെഞ്ചെരിച്ചിൽ പരിഹാരം,നെഞ്ചെരിച്ചിൽ മരുന്ന്,നെഞ്ചേരിച്ചിൽ,നെഞ്ചെരിച്ചിൽ കാരണങ്ങൾ,നെഞ്ചെരിച്ചിൽ എങ്ങനെ തടയാം,നെഞ്ചെരിച്ചിൽ എങ്ങനെ ഒഴിവാക്കാം,നെഞ്ചേരിച്ചിൽ സൂക്ഷിക്കണമോ,നെഞ്ചരിച്ചിൽ ഉണ്ടാവാനുള്ള കാരണങ്ങൾ,heart burn ayurveda malayalam നെഞ്ചെരിച്ചിൽ nenjerichil,നെഞ്ചെരിച്ചില്‍,നെഞ്ച് എരിച്ചിൽ,നെഞ്ചെരിച്ചിൽ ഗ്യാസ്‌ട്രബിൾ,നെഞ്ചെരിച്ചിലിന്റെ കാരണങ്ങൾ,നെഞ്ചരിച്ചിലിന് കാരണം പുളിച്ചുതികട്ടൽ,പുളിച്ചുതികട്ടൽ മാറാൻ,പുളിച്ചുതികട്ടൽ മലയാളം,പുളിച്ചുതികട്ടൽ മാറ്റാൻ,പുളിച്ചുതികട്ടൽ ചികിത്സ,പുളിച്ചുതികട്ടൽ ലക്ഷണങ്ങൾ,പുളിച്ചുതികട്ടൽ ഹോം റെമെഡീസ്,പുളിച്ചു തികട്ടൽ മാറാൻ,പുളിച്ചു തികട്ടൽ കാരണങ്ങൾ,പുളിച്ച് തികട്ടൽ മാറ്റാൻ,പുളിച്ചുതികട്ടിലിന്റെ പ്രധാന കാരണങ്ങൾ,മനംപുരട്ടൽ ചികിത്സ,കുട്ടികൾ,ദഹനം കൂട്ടാൻ നാച്ചുറൽ മരുന്ന്,നെഞ്ചേരിച്ചിൽ നാട്ടുമരുന്ന്,നെഞ്ചേരിച്ചിൽ ചികിത്സ,നെഞ്ചെരിച്ചിൽ


താരൻ പൂർണമായും മാറാൻ


Previous Post Next Post