സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അമിതവണ്ണം അനാരോഗ്യമാണ് മാത്രമല്ല അനാകർഷകവുമാണ്. കൗമാരപ്രായത്തിലുള്ള പെൺകുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. വണ്ണം കുറയ്ക്കുവാൻ വേണ്ടി പല മരുന്നുകളും പരീക്ഷിച്ച വരാണ് നമ്മളിൽ പലരും. പാരമ്പര്യം അളവിൽ കൂടുതൽ ഭക്ഷണം കഴിക്കുക മധുര വസ്തുക്കളുടെ അമിത ഉപയോഗം വ്യായാമക്കുറവ് ഹോർമോൺ തകരാറുകൾ പി സി ഓ ഡി, തൈറോയ്ഡ് തുടങ്ങിയ തുടങ്ങിയവ അമിതവണ്ണം ഉണ്ടാകാൻ കാരണങ്ങളാണ്
$ads={1}
മനസ്സുവെച്ചാൽ എല്ലാവർക്കും അമിതവണ്ണം കുറയ്ക്കാൻ സാധിക്കും കുറഞ്ഞ അളവിൽ ആഹാരം കഴിക്കുക ദിവസം ഒരു മണിക്കൂർ വ്യായാമം ചെയ്യുക ഇതിനോടൊപ്പം തന്നെ ഒരു കുടംപുളി വിദ്യ കൂടെ പരീക്ഷിക്കാം കുടംപുളിയിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോ സിട്രിക് ആസിഡ് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു ശരിയായ ഭക്ഷണരീതിക്കൊപ്പവും വ്യായാമത്തിനൊപ്പവും കുടംപുളി സത്തു കൂടി ഉപയോഗിച്ചാൽ ഒരു മാസം കൊണ്ട് തന്നെ ഒരു കിലോ കുറയ്ക്കാൻ പറ്റും അമിതവണ്ണം കുറയ്ക്കാൻ കുടംപുളി എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം
$ads={2}
ഒരു മൺകലത്തിൽ അഞ്ച് ഗ്ലാസ് വെള്ളമൊഴിച്ച് കുടംപുളിയുടെ 2 കഷണങ്ങളും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക ഇത് നാലിൽ ഒന്നാക്കി വറ്റിച്ചെടുത്ത ശേഷം അരിച്ചെടുത്ത് തണുത്തതിനുശേഷം രാവിലെ ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് കുടിക്കുക അമിതമായി ഒരുപാട് കാലം ഇത് ഉപയോഗിക്കാതിരിക്കുക രാവിലെ ഒരു നേരം കഴിച്ചാൽ മതിയാകും