നിത്യജീവിതത്തിൽ ഒരുപാടുപേർ നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ഇതിനായി പട്ടിണികിടന്നും പരസ്യങ്ങളിൽ കാണുന്ന മരുന്നുകൾ വാങ്ങിക്കഴിച്ചും പൈസ കളഞ്ഞ വരാണ് നമ്മളിൽ മിക്കവരും. ആധുനിക ജീവിത ശൈലിയും തെറ്റായ ആഹാരരീതികളുമാണ് അമിത വണ്ണം വയ്ക്കാൻ കാരണം എന്നാൽ പട്ടിണി കിടന്നു കൊണ്ടോ മരുന്നുകളും ഗുളികകളോ വാങ്ങിച കഴിച്ചത് ഉണ്ടോ വണ്ണം കുറയില്ല. അമിതവണ്ണം കുറയ്ക്കാൻ ശരിയായ ആഹാരരീതിയും അതിനൊപ്പം തന്നെ കൃത്യമായ വ്യായാമവും വേണം.
$ads={1}
രാവിലെ ചായ കാപ്പി മുതലായവ ഒഴിവാക്കുക പകരം ഗ്രീൻ ടീ കുടിക്കുക
രാവിലത്തെ ആഹാരം റാഗി കൊണ്ടുള്ള അരൂക്കുറ്റി പുട്ടോ രണ്ട് ഇഡലിയോ കഴിക്കാം. കൂടെ സാമ്പാറും മറ്റേതെങ്കിലും കറിയും ഉപയോഗിക്കാം.
11 മണിക്ക് ഒരു ഓറഞ്ച് ആപ്പിള് ഇതിലേതെങ്കിലുമൊന്ന് കഴിക്കാം
ഒരുമണിക്ക് ഒരു കപ്പ് ചോറ് ഒരു ചപ്പാത്തി ഇവയ്ക്കൊപ്പം ഒരു കഷ്ണം മീനോ ഒരു കഷണം ചിക്കനോ ഉപയോഗിക്കാം കൂടെ വെജിറ്റബിൾസും ഉപയോഗിക്കാം
മൂന്നുമണിക്ക് ഗ്രീൻ ടീ ഒപ്പം ഡ്രൈ ഫ്രൂട്ട്സ് കുറച്ച് കഴിക്കാം
വൈകിട്ട് എട്ടുമണിക്ക് രണ്ടു ചപ്പാത്തിയും ഒപ്പം കുറച്ച് വെജിറ്റബിൾസും കഴിക്കാം
ഏഴ് മണിക്കൂറെങ്കിലും മിനുങ്ങും ദിവസവും ഉറങ്ങാൻ ശ്രമിക്കുക
ഒരു മണിക്കൂർ ദിവസവും വ്യായാമം ചെയ്യുക
ഒപ്പം ധാരാളം വെള്ളം കുടിക്കുക
$ads={2}
കുടിക്കുന്ന വെള്ളത്തിൽ വേങ്ങാക്കാതൽ ഇട്ട് തിളപ്പിക്കുക. വണ്ണം കുറയാൻ ഏറ്റവും നല്ലൊരു മാർഗ്ഗമാണ് വേങ്ങാക്കാതൽ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് 25 ഗ്രാം വേങ്ങാക്കാതൽ ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്ററാക്കി വറ്റിച്ച് അരിച്ചെടുത്ത പല പ്രാവശ്യമായി ഈ വെള്ളം കുടിക്കുക ദാഹശമനിയായി ഈ വെള്ളം ഉപയോഗിക്കാം ഇങ്ങനെ ചെയ്താൽ ആറുമാസം കൊണ്ട് തന്നെ അമിതവണ്ണം കുറയ്ക്കാൻ സാധിക്കും.
Tags:
അമിതവണ്ണം കുറയ്ക്കാൻ