വളരെയധികം ആളുകളിൽ സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ് മൂക്കിലെ ദശ. Nasal Polyps മൂക്കിന്റെ അകത്ത് തന്നെയുള്ള ദശയിൽ നീര് ഉണ്ടാകുന്ന അവസ്ഥയാണ് മൂക്കിൽ ദശ എന്ന് പറയപ്പെടുന്നത്.മൂക്കിൽ ദശ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ അലർജി. ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം. ജനിതക കാരണങ്ങൾ തുടങ്ങിയവ കൊണ്ട് മൂക്കിൽ ദശ വളർച്ച ഉണ്ടാകാം തുടർച്ചയായ ജലദോഷം, തലവേദന, മൂക്കടപ്പ്, ഗന്ധം തിരിച്ചറിയാനാവാതെ വരിക. കൂർക്കം വലി . മൂക്കിന് ചുറ്റും കറുത്ത കുത്തുകൾ പോലെ പാടുകൾ വരികൾ തുടങ്ങിയവ ഇവയുടെ രോഗലക്ഷണങ്ങളാണ്.
$ads={1}
പരിഹാരമാർഗ്ഗങ്ങൾ
മൂക്കിൽ ദശ വളർച്ചയുള്ളവർ തുളസിയില, മഞ്ഞൾ, ഇഞ്ചി, കരിഞ്ചീരകം,, വെളുത്തുള്ളി, വേപ്പില എന്നിവ ചേർത്ത് ദിവസവും രണ്ടുനേരം ആവി പിടിക്കണം ആവി പിടിക്കുന്നതുകൊണ്ടുതന്നെ ഉള്ളിലെ നീർക്കെട്ട് മാറുകയും അണുബാധകൾ ഇല്ലാതാകുകയും വീർത്തു നിൽക്കുന്ന ദശ ചുരുങ്ങുകയും ചെയ്യും.
കടലാടിയുടെ ഇല കഥ ചതച്ച് നീര് എടുത്ത് ദശയിൽ കുറച്ചുദിവസം പതിവായി പുരട്ടിയാൽ രോഗം പൂർണമായും മാറും
ഇല്ലട്ടകരിയും (ഇല്ലനക്കരി) പശുവിനെയ്യും തുല്യ അളവിൽ യോജിപ്പിച്ച് ദശയുടെ കളിൽ 14 ദിവസം തുടർച്ചയായി പുരട്ടിയാൽ എത്ര പഴകിയ അസുഖവും മാറാൻ വളരെ നല്ലതാണ്
$ads={2}
മുക്കുറ്റിയുടെ ഇല നന്നായി അരച്ച് മൂക്കിന്റെ മുകൾഭാഗത്ത് ചുറ്റും പുരട്ടുന്നത് മൂക്കിലെ ദശ വളർച്ചയ്ക്ക് നല്ലൊരു മരുന്നാണ്
ദിവസവും കരിഞ്ചീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രമിക്കുക