കഫക്കെട്ട് മാറാൻ ഫലപ്രദമായ 20 പ്രകൃതിദത്ത മരുന്നുകൾ

ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു രോഗമാണ് കഫശല്യം. പല കാരണങ്ങൾ കൊണ്ട് കഫശല്യം ഉണ്ടാക്കാം. കടുത്ത വെയിൽ കൊള്ളുക., തണുത്ത കാറ്റേറ്റ് കിടന്നുറങ്ങുക, പനി വരുമ്പോഴുണ്ടാകുന്ന കഫക്കെട്ട്, കുളിച്ചതിനു ശേഷം എണ്ണ തേക്കുക എന്നീ നിരവധി കാരണങ്ങളാൽ കഫക്കെട്ട് ഉണ്ടാകാം. കഫ രോഗങ്ങൾ ഒഴിവാക്കാൻ വേണ്ടി ആയുർവേദത്തിൽ ഫലപ്രദമായ ഒട്ടനവധി ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

$ads={1}

1 കുരുമുളക്, തുളസിയില, തുമ്പയില, വെറ്റില എന്നിവ കഷായം വെച്ച്തേനും ചേർത്ത് കഴിക്കുന്നത്കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്

2 ചുക്ക് വറുത്ത് എള്ളും ശർക്കരയും ചേർത്ത് കഴിക്കുന്നത് കഫക്കെട്ട് മാറാൻ നല്ലൊരു മരുന്നാണ്

3 വയറിളക്കിയശേഷം വള്ളിപ്പാലയില രണ്ടെണ്ണം  ദിവസവും രാവിലെ വെറും വയറ്റിൽ ചവച്ചിറക്കുക 21 ദിവസം ഇങ്ങനെ തുടർച്ചയായി കഴിച്ചാൽ എത്ര പഴകിയ കഫക്കെട്ടും മാറാൻ നല്ല മരുന്നാണ്

4 ഇഞ്ചി നീര്, ഉള്ളി നീര്, തുളസിനീര് തേൻ എന്നിവ സംയോജിപ്പിച്ച് കഴിക്കുന്നതും കഫക്കെട്ട് മാറാൻ നല്ല മരുന്നാണ്

5 ചൂടുവെള്ളത്തിൽ ഉലുവ അരച്ചു കലക്കി കുടിക്കുന്നതും കഫക്കെട്ട് ഇല്ലാതാക്കാൻ നല്ല മരുന്നാണ്

6 5 ഗ്രാം ജീരകവും 5 ഗ്രാം കുരുമുളകും ഇവ രണ്ടും നന്നായി രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാൽ കഫശല്യം പൂർണമായും മാറും

7 ഏഴിലംപാലയുടെ ഇല അരച്ച് തിളപ്പിച്ചാറിയ വെള്ളത്തിൽ കലക്കി നസ്യം ചെയ്യുന്നത് കഫക്കെട്ട് മാറാൻ നല്ലതാണ്

8 ഒരു  സ്പൂൺ ആടലോടകത്തിന്റെ ഇലയുടെ നീരിൽ ഒരു കോഴിമുട്ടയും ഉടച്ച് ചേർത്ത് കുറച്ച് ദിവസം പതിവായി കഴിക്കുന്നത് കഫക്കെട്ട് മാറാൻ നല്ല മരുന്നാണ്

9 തിപ്പല്ലി പൊടിച്ച് 5 ഗ്രാം വീതം രാവിലെയും വൈകിട്ടും പതിവായി കുറച്ചുദിവസം കഴിക്കുന്നത് കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്

10 അകത്തിയില ചതച്ച് നീരെടുത്ത് നസ്യം ചെയ്യുന്നതും കഫക്കെട്ട് മാറാൻ നല്ല മരുന്നാണ്

11 കയ്യോന്നി ചതച്ച് നീരെടുത്ത് നസ്യം ചെയ്യുന്നതും കഫക്കെട്ട് മാറാൻ നല്ലതാണ്

12 മധുര തുളസിയുടെ ഇല 10 ഗ്രാം വീതം രാവിലെ വെറും വയറ്റിൽ കുറച്ചു ദിവസം പതിവായി കഴിക്കുന്നത് കഫക്കെട്ട് മാറാൻ സഹായിക്കും

$ads={2}

13 അരുതയില ചതച്ച് നീരെടുത്ത് തേൻ ചേർത്ത് കഴിക്കുന്നതും കഫക്കെട്ട് മാറാൻ നല്ലതാണ് ഇത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന കഫക്കെട്ടിനും വളരെ നല്ലതാണ് 

14 ഇഞ്ചി ചുട്ട്  തൊലി കളഞ്ഞശേഷം കഴിക്കുന്നതും കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്

15 ചിറ്റാടലോടകത്തിന്റെ ഇലയുടെ നീര് 10 മില്ലി വീതം ഒരാഴ്ച തുടർച്ചയായി കഴിച്ചാൽ കഫശല്യം പൂർണമായും മാറുന്നതാണ്

16 അയമോദകം പൊടിച്ച് വെണ്ണ ചേർത്ത് കഴിക്കുന്നതും കഫക്കെട്ട് മാറാൻ നല്ലതാണ്

17 അയമോദകം പൊടിച്ച് പഞ്ചസാര ചേർത്ത് കഴിക്കുന്നതും കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്

18 കുരുമുളകുപൊടിയിൽ തേൻ ചേർത്ത് കഴിക്കുന്നതും കഫക്കെട്ട് മാറാൻ വളരെ നല്ലതാണ്

19 ആടലോടകത്തിന്റെ ഇലയുടെ നീരും ഇഞ്ചിനീരും, തേനും ചേർത്ത് ദിവസം മൂന്ന് നേരം കഴിക്കുന്നത് കഫക്കെട്ട് മാറാൻ സഹായിക്കും

20 തിപ്പലി, ത്രിഫല ഇവ നന്നായി പൊടിച്ച് നെയ്യ് ചേർത്ത് കഴിക്കുന്നത് തൊണ്ടയിൽ നിന്നും കഫം ഇളകി പോകാൻ സഹായിക്കും 

Chuma ottamuli, Throat infection, Cough ottamooli, Home remadies, കഫക്കെട്ട് മാറാൻ, Ottamooli, Throat pain ottamuli, Chuma, Throat pain, Kapha kettu maran, How to control chest congestion, Kapha kettu maran malayalam, Cough home remeey malayalam, കഫം പുറത്ത് പോകാൻ, Home remedy for chest congestion, Natural remedy for chest congestion, Kafakettu maran dr rajesh kumar, Kafakkett in babies, Kapha kettu maran malayalam baby, Kafakkett in ulla ottamooli, Convo health tips, കഫക്കെട്ട്, തൊണ്ടയിലെ കഫം മാറാൻ, ചുമയും കഫക്കെട്ടും തൊണ്ടവേദനയും മാറാൻ,വിട്ടുമാറാത്ത കഫക്കെട്ട്,Panikoorka benefits,Cough home remedy malayalam,Kafakett homeremody,Chumakulla ottamooli,Chuma maran homeremody,ചുമ കഫക്കെട്ട് ഒറ്റമൂലി,ചുമ മാറാൻ ഒറ്റമൂലി,Long covid phenomenon,കഫക്കെട്ട് മാറാൻ ഒറ്റമൂലി,ചുമക്കുള്ള ഒറ്റമൂലി,ചുമ കഫക്കെട്ട് മാറാൻ ഒറ്റമൂലി,Assisted coughing techniques,Ayurvedam,Adalodakam,Bronchial mucus,Kafakkettinulla ottamooli,Covid second wave symptoms,Covid second wave,Huff coughing,Vlog,Relief cough,Ms easy tips,Home remedy for cough,Thonda,Dr jaquline,Thippelli,Remedies,Honey,Dr live,All age group,Chumakkurkka,Tippelli,Chukk,Health adds beauty,Kurumulak,Podi,Climate,Medicine,Ayurveda video,Dr,Malayalam,Afakkettu,Cold,Best and effective natural remedy for cough,Kapha kettu home remedies,Chuma kapha kettu maran,Home remedy cough,Dr sajid kadakkal remedy for chest infection malayalam,How to take mucus,കഫക്കെട്ട് മാറാൻ എളുപ്പവഴി,കഫക്കെട്ട് മാറാൻ പ്രകൃതിദത്ത മരുന്ന്,Kapha kettu maran ottamoli,Kafakettinulla ottamooli,Malayalam health tips,Ottamooli malayalam


Previous Post Next Post