Natural Remedy for Piles(Hemorrhoids) മൂലക്കുരു മാറാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന്

 

മൂലക്കുരു,മൂലക്കുരു മാറാൻ,മൂലക്കുരു മാറ്റാൻ,മൂലക്കുരു എങ്ങനെ മാറ്റാം,ബാഹ്യ മൂലക്കുരു,പൈൽസ് / മൂലക്കുരു,ആന്തരിക മൂലക്കുരു,മൂലക്കുരു അർഷസ് പൈൽസ്,മൂലക്കുരു എങ്ങനെ മാറ്റിയെടുക്കാം,മൂലക്കുരു മാറാൻ ഫലപ്രദമായ മരുന്ന്,മലക്കുരുവിന് ഒറ്റമൂലി,മൂലക്കുരുവിന് ഒരു ഒറ്റമൂലി,മൂലക്കുരുവിന് ഒരു പ്രതിവിധി,മൂലക്കുരുവിനുള്ള ഭക്ഷണക്രമം,മൂലക്കുരുമാറാൻ നാച്ചുറൽ മരുന്ന്,എന്താണ് മൂലക്കുരുവിൽ അടങ്ങിയിരിക്കുന്നത്?,ഒറ്റമൂലി,പൈല്സ് ഒറ്റമൂലി,വെള്ളം കുടിക്കുന്നതും പൈൽസും

ഇന്ന് ഒട്ടുമിക്കവരിലുംകാണപ്പെടുന്ന ഒരു രോഗമാണ് മൂലക്കുരു അഥവാ പൈല്‍സ് ഭക്ഷണ രീതിയിലെ മാറ്റങ്ങളാണ് ഈ രോഗത്തിന് പ്രധാനകാരണം    ഗുദഭാഗത്ത്  ചൊറിച്ചിൽ.  പുകച്ചിൽ.  വയറിനുള്ളിൽ ഉരുണ്ടുകയറ്റം.  വായിൽ പുണ്ണ് ഉണ്ടാക്കുക.   വിസർജ്ജന സമയത്ത്  തടിപ്പ് പുറത്തേക്ക് തള്ളി വരിക എന്നിവ പ്രധാന രോഗലക്ഷണങ്ങളാണ് പൈല്‍സിൽനിന്നും   നിന്നും രക്ഷനേടാനുള്ള  ചില വീട്ടു മരുന്നുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്

ഈ രോഗമുള്ളവർ നിർബന്ധമായും സസ്യാഹാരം മാത്രം കഴിക്കുക

 100 മില്ലി വെളിച്ചെണ്ണയിൽ 10 ഗ്രാം കട്ടപ്പയുടെ ഇലയിട്ട് തൈലം  കാച്ചി മലദ്വാരത്തിൽ പുരട്ടുക

കറുത്ത എള്ള് പത്ത് ഗ്രാം പാലിൽ ചേർത്ത് 40 ദിവസം തുടർച്ചയായി കഴിക്കുക

പാടത്താളിക്കിഴങ്ങ് ഉണക്കിപ്പൊടിച്ചതും  കൊടുവേലിക്കിഴങ്ങ് ശുദ്ധിചെയ്ത ഉണക്കിപ്പൊടിച്ച്തും.  കുളവാഴകിഴങ്ങ് ഉണക്കി പൊടിച്ചതും  തുല്യ അളവിൽ തൈര് ചേർത്ത്  ഒന്നര സ്പൂൺ വീതം കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

അയ്യമ്പന സമൂലം 10 ഗ്രാം അരച്ചെടുത്തത് ഒരു ഗ്ലാസ് പാലിൽ ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിലും  രാത്രി ഭക്ഷണത്തിനു ശേഷവും തുടർച്ചയായി 40 ദിവസം കഴിക്കുക

പാടക്കിഴങ്ങ് നെയ്യിൽ  വറുത്ത്  അരച്ച് 15 ഗ്രാം വീതം ഭക്ഷണത്തിന് മുൻപ് കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

ചുവന്നുള്ളി നീരിൽ നെയ്യ്  ചേർത്ത് കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

കരിപ്പെട്ടി  ആനച്ചുവടി വേര് തവിടുകളയാത്ത അരി ഇവ ഒന്നിച്ച് ഇടിച്ചു ചേർത്ത് കഴിക്കുക

 കറുകപുല്ല് കഷായംവെച്ച് പാലിൽ ചേർത്ത് കഴിക്കുക

ചുവന്നുള്ളി അരിഞ്ഞ് പാലിൽ ചേർത്ത് കാച്ചി കുടിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

പച്ച നെല്ലിക്ക  അരച്ച് തേൻചേർത്ത് കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

ഉങ്ങിന്റെ  ഒരുപിടി തളരില  ചെറുതായി  അരിഞ്ഞ്  നറുനെയ്യിൽ തോരൻ വെച്ച്   പതിവായി ഭക്ഷണത്തിൻറെ കൂടെ കഴിക്കുന്നത് മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

 എള്ള് വെണ്ണയിൽ അരച്ച്  രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതും  മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

പാവയ്ക്കാ നീരിൽ കൽക്കണ്ടം ചേർത്തു കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

 കുടവന്റെ  ഇല ഒരുപിടി അരച്ച് പതിവായി വെറുംവയറ്റിൽ കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

 പേരയുടെ തളിരില ഉണക്കിപ്പൊടിച്ച് തൈരിൽ ചേർത്ത് കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

കൂവളത്തില ഉണക്കിപ്പൊടിച്ചതും  അയമോദകവും ചുക്കും കുരുമുളകും എന്നിവ ചേർത്ത് രാവിലെ മോരിൽ കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

എള്ള് അരച്ച് ആട്ടിൻ പാലിൽ കലർത്തി പഞ്ചസാര ചേർത്ത് കഴിക്കുക

നാൽപാമരത്തൊലി  കഷായം വെച്ച് കഴിക്കുന്നതും മൂലക്കുരുവിന് വളരെ ഫലപ്രദമാണ്

രക്തസ്രാവത്തിന്    നിലമ്പരണ്ട അരച്ച് ഇളം ചൂടു പാലിൽ കഴിക്കുക അതുപോലെതന്നെ എള്ളും കയ്യോന്നിയും  അരച്ച് വെണ്ണയിൽ ചേർത്ത് കഴിച്ചാലും രക്തസ്രാവം നിലയ്ക്കും

നീരും വേദനയും മാറാൻ തുമ്പയില അരച്ചു പുരട്ടുക


  

Previous Post Next Post