അമിത വിശപ്പ് ഇല്ലാതാക്കാൻ പ്രകൃതിദത്ത മരുന്ന് / How to control hunger

അമിത വിശപ്പ്,അമിത വിശപ്പ് മാറാന്,വിശപ്പ്,അമിത വിശപ്പ് ശ്രദ്ദിക്കേണ്ട കാര്യങ്ങൾ,അമിതമായി വിശപ്പ്,അമിത വിശപ്പിന്റെ കാരണങ്ങൾ,വിശപ്പ് മാറുമോ,വിശപ്പ് കുറയാൻ,വിശപ്പ് മാറ്റാൻ,വിശപ്പ് കുറയാന്,വിശപ്പ് disease,വിശപ്പ് ഇല്ലായ്മ,വിശപ്പ് എത്രതരം?,അമിത വണ്ണം,വിശപ്പ് നിയന്ത്രിക്കാൻ,വിശപ്പ് കൂടുതലാവാൻ കാരണം,ഭക്ഷണം കഴിച്ചിട്ടും വിശപ്പ്,വിശപ്പ് എങ്ങനെ നിയന്ത്രിക്കാം,വിശപ്പ് നിയന്ത്രിക്കാൻ പറ്റാത്തത് എന്തു കൊണ്ട്?


വയറ് നിറയെ ഭക്ഷണം കഴിച്ചിട്ടും ചിലര്‍ക്ക് പലപ്പോഴും   വിശപ്പ് മാറുകയില്ല . വിശപ്പ് നല്ലതാണ്  വിശപ്പ് അമിതമായാൽ അത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം അമിതമായി ഭക്ഷണം കഴിക്കുന്നത് നമ്മളെ പല രോഗങ്ങളിലും കൊണ്ടെത്തിക്കും അമിത വിശപ്പ്  നിയന്ത്രിക്കാൻ  സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്  അവ എന്തൊക്കെയാണെന്ന് നോക്കാം

രാവിലെ പതിവായി കാരയ്ക്ക കഴിക്കുന്നത് അമിത വിശപ്പ് നിയന്ത്രിക്കാൻ വളരെ നല്ലതാണ്

എരുമ പാലും എരുമ നെയ്യും  ധാരാളം കഴിക്കുന്നതും അമിത വിശപ്പ് നിയന്ത്രിക്കാൻ വളരെ നല്ലതാണ്

നെല്ലിക്ക സ്ഥിരമായി കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും അമിത വിശപ്പ് നിയന്ത്രിക്കാൻ വളരെ നല്ലതാണ്

ഉലുവയും ജീരകവും  വറുത്ത്  വെള്ളം തിളപ്പിച്ച് സ്ഥിരമായി കുടിക്കുന്നതും അമിത വിശപ്പ് കുറയ്ക്കാൻ സഹായിക്കും
 ബാർലിവെള്ളം ധാരാളം കുടിക്കുന്നതും അമിത വിശപ്പ് കുറയ്ക്കാൻ സഹായിക്കും

ഉഴുന്ന് ചേർത്ത ആഹാരങ്ങൾ രാവിലെ പതിവായി കഴിക്കുന്നതും അമിത വിശപ്പ് കുറയ്ക്കാൻ സഹായിക്കും



Previous Post Next Post