കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ വരാവുന്ന ഒന്നാണ് അരിമ്പാറ ചർമ്മത്തിലുണ്ടാകുന്ന നിരുപദ്രവകാരിയായ പരുപരുത്ത വളർച്ചയാണ് അരിമ്പാറ ഒട്ടുമിക്ക അരിമ്പാറകളും ചികിത്സിച്ചില്ലെങ്കിൽ തന്നെ അഞ്ചോ ആറോ മാസങ്ങൾ കൊണ്ട് തന്നെ കൊഴിഞ്ഞുപോകും . എന്നാൽ ചിലത് ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യും. അരിമ്പാറയിൽ കടുത്ത ചൊറിച്ചിലോ രക്തസ്രാവമോ വലിപ്പം കൂടുകയോ ചെയ്താൽ വിദഗ്ധ ഉപദേശം തേടാൻ മറക്കരുത്. അരിമ്പാറ വേരോടെ കളയാന്നുള്ള ചില മരുന്നുകളുണ്ട് അവ എന്തൊക്കെയാനാണ് നോക്കാം വെളുത്തുള്ളി ചതച്ച് അരിമ്പാറയുടെ മുകളിൽ കുറച്ചു ദിവസം പതിവായി വെച്ചാൽ അരിമ്പാറ നശിച്ചുപോകും തുരിശുപരൽ വറുത്തു പൊടിച്ചു കള്ളിപ്പാല് ചേർത്ത് കുറച്ചുദിവസം പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും ഇഞ്ചി അരച്ച് ചുണ്ണാമ്പും ചേർത്ത് കുറച്ചുദിവസം പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ നശിച്ചുപോകും ചുവന്നുള്ളി മുറിച്ച് അരിമ്പാറയുടെ മുകളിൽ കുറച്ചുദിവസം പതിവായി ഉരസിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും ഉപ്പ് കീഴികെട്ടി വെളിച്ചെണ്ണയിൽ മുക്കി അരിമ്പാറയുടെ മുകളിൽ കുറച്ചുദിവസം പതിവായി ഉരസ്സിയാൽഅരിമ്പാറ കോഴിഞ്ഞുപോകും എരുക്കിൻകറ കുറച്ചുദിവസം പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും കീഴാർനെല്ലി അരച്ച് പാലിൽ ചാലിച്ച് കുറച്ചുദിവസം പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും എരുക്കിൻ കറ ചുണ്ണാമ്പ് ചേർത്ത് കുറച്ചുദിവസം പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും കളിപ്പാലിൽ കൊടുവേലികിഴങ്ങ് അരച്ച് ശർക്കരയും ചേർത്ത് കുറച്ചുദിവസം പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും തുരിശ് ,പൊൻകാരം ,ചവർകാരം എന്നിവ തുല്യ അളവിൽ പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും ഇരട്ടിമധുരം തേനിൽ അരച്ച് കുറച്ചുദിവസം പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും ചുണ്ണാമ്പും കാരവും ചേർത്ത് കുറച്ചുദിവസം പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും, അതുപോലെ സോപ്പും ചുണ്ണാമ്പും ചേര്ത്ത് അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും കൊടുവേലികിഴങ്ങ് അരച്ച് കുറച്ചുദിവസം പതിവായി അരിമ്പാറയുടെ മുകളിൽ പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞ് പോകും