കരപ്പൻ ഇല്ലാതാക്കാൻ ചില പരിഹാരമാർഗ്ഗങ്ങൾ

കരപ്പൻ,കരപ്പന് മാറാന്,കരപ്പന് ഒറ്റമൂലി,കരപ്പൻ പാട് മാറാൻ,കരപ്പന് ലക്ഷണങ്ങള്,കുട്ടികളിലെ കരപ്പാൻ മാറാൻ വീട്ടു വൈദ്യം,കരപ്പന്‍,വരണ്ട തൊലിപ്പുറം മാറാൻ,കറകൾ കർിബൻ പായൽ പൂപ്പൽ എന്നിവ കളയാം,എക്‌സ്‌മ eagane എളുപ്പത്തിൽ matam,എക്സിമ മാറാൻ ഫലപ്രദമായ ഔഷധ,psoriasis,psoriasis cure,psoriasis scalp,eczema treatment,psoriasis on face,atopic dermatitis,eczema treatment malayalam,karappan skin disease,eczema malayalam,ചൊറി,ചൊറിച്ചില്‍,വട്ട ചൊറി,വട്ടച്ചൊറി


വീട്ടിൽ കുട്ടികളുള്ളവർ   മിക്കപ്പോഴും നേരിടുന്ന  ഒരു പ്രശ്നമാണ് കരപ്പൻ  ഒരു നിസ്സാര രോഗമാണങ്ങിലും ഇതുണ്ടാക്കുന്ന പ്രശനങ്ങൾ  വലുതാണ് ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ ,നീരൊലിപ്പ്, വ്രണം എന്നീ അവസ്ഥകളാണ് കരപ്പൻ എന്ന് പറയുന്നത് . കയ്യിലും ,കാലിലും, കൈമുട്ടിലും ,കാല്‍മുട്ടിലുമെല്ലാം ചര്‍മം വരണ്ട് ചുവന്ന നിറത്തിലേക്കാകുന്നു അസഹനീയമായ ചൊറിച്ചിലും അവിടം ചൊറിയുകയാണെങ്കില്‍ പിന്നെ പൊട്ടി വൃണമാകുകയും ചെയ്യുന്നു .  കാരപ്പനുണ്ടാകുന്നത് സാധാരണ കുട്ടികളിലാണങ്ങിലും മുതിർന്നവിരിലും ഇ രോഗം വരാം . അലർജിയാണ് പലപ്പോഴും കാരപ്പന് കാരണമാകുന്നത് സോപ്പ് ,ഡിറ്റര്‍ജന്റുകള്‍,തുടങ്ങിയവ കൂടുതൽ അളവിൽ ചർമ്മത്തിൽ എത്തുന്നതും നമ്മുടെ രോഗപ്രതിരോധ വ്യൂഹം ഇതിനെതിരെ   പ്രതികരിക്കുകയും ചെയ്യുമ്പോള്‍ കാരപ്പനിലേക്ക് എതിപ്പെടുന്നു എന്നാൽ കാരപ്പന്നില്ലതാക്കൻ ചില പരിഹാരമർഗ്ഗങ്ങളുണ്ട് അവ എന്തൊക്കെയാനാണ് നോക്കാം 


തൊട്ടാവാടി സമൂലം ഇടിച്ചുപഴിഞ്ഞ് നീരെടുത്ത് വെളിച്ചെണ്ണ ചേർത്ത് കാച്ചി ശരീരത്ത് പുരട്ടുന്നത് കരപ്പൻ മാറാൻ നല്ല മരുന്നാണ് 

ഉമ്മത്തിന്റെ ഇലയുടെ നീരിൽ തേങ്ങാപ്പാൽ ചേർത്ത് വെയിലത്ത് വച്ച് ചൂടാക്കി ശരീരത്ത് പുരട്ടുന്നത് കരപ്പൻ മാറാൻ നല്ല മരുന്നാണ് 

പച്ച പാപ്പായ 50  ഗ്രാം വീതം മൂന്ന് നേരം തുടർച്ചയായി കുറച്ചുനാൾ കഴിച്ചാൽ കരപ്പൻ മാറും 


ചെറുനാരങ്ങ നീരിൽ ഗന്ധകം ,പൊൻകാരം എന്നിവ യോചിപ്പിച്ച് ശരീരത്ത് പുരട്ടുന്നത് കരപ്പൻ മാറാൻ നല്ല മരുന്നാണ് 

വേപ്പിൻത്തൊലി കത്തിച്ച ചാരം കടുകെണ്ണയിൽ ചാലിച്ച് ശരീരത്ത് പുരട്ടുന്നത് കരപ്പൻ മാറാൻ നല്ല മരുന്നാണ് 

അരുതയുടെ ഇലയുടെ നീര് 10 മില്ലി വീതം തുടർച്ചയായി ഒരാഴ്ച്ച കഴിച്ചാൽ കരപ്പൻ മാറും 

പച്ചമഞ്ഞളും ,മൂത്തങ്ങയും വെള്ളം ചേർക്കാതെ അരച്ച് ശരീരത്ത് പുരട്ടുന്നത് കരപ്പൻ മാറാൻ നല്ല മരുന്നാണ് 


വേപ്പിലയും ,പച്ചമഞ്ഞളും അരച്ച് കടുകെണ്ണയിൽ ചാലിച്ച് ശരീരത്ത് പുരട്ടുന്നത് കരപ്പൻ മാറാൻ നല്ല മരുന്നാണ് 

അത്തിത്തൊലിയും ,ചന്ദനവും കൂടി അരച്ച് വെണ്ണയിൽ ചാലിച്ച് ശരീരത്ത് പുരട്ടുന്നത് കരപ്പൻ മാറാൻ നല്ല മരുന്നാണ് 

എള്ളും ,കറുകയും പാലിൽ അരച്ച് ശരീരത്ത് പുരട്ടുന്നത് കരപ്പൻ മാറാൻ നല്ല മരുന്നാണ് 

തെച്ചിയുടെ വേരും ,പൂവും അരച്ച് മോരിൽ കലക്കി ശരീരത്ത് പുരട്ടുന്നത് കരപ്പൻ മാറാൻ നല്ല മരുന്നാണ് 
Previous Post Next Post