വയറുവേദന മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന് / Natural Remedy for Stomachache

വയറുവേദന,വയറ്റുവേദന,വയറുവേദന മാറാൻ,വയറുവേദന ഉടനെ മാറ്റാന്‍,വയറുവേദന മാറാനൊരു ഒറ്റമൂലി,വയറുവേദന മാറാൻ ഫലപ്രദമായ ഔഷധം,വയറുവേദന മാറാൻ ഇനി മരുന്നൊന്നും വേണ്ട.,വയറു വേദന,കുട്ടികളിലെ വയറു വേദന,കുട്ടികളിലെ വയറു വേദന മാറാന്,കുട്ടികളിലെ വയറു വേദന കാരണങ്ങൾ,ആർത്തവ വേദന മാറാൻ,കുട്ടികളിലെ വയറുകടി,ആർത്തവ വേദന ഒറ്റമൂലി,വയർ,ആർത്തവ വേദനക്ക് പരിഹാരം,വയറിളക്കം ഉടനെ മാറ്റാന്‍,ananthapurihospitals,ahri,multispeciality,hospital,thiruvananthapuram,trivandrum,kerala, stomachache,a stomachache,stomachache 발음,stomachaches,fnf stomachache,stomachache fnf,i had stomachache,stomachache pompom,pompom stomachache,stomachache meaning,vs pompom stomachache,stomachache definition,reindeer has a stomachache,stomachache pronunciation,giving myself a stomachache,huggy is so sad with stomachache,friday night funkin stomachache,stomachache friday night funkin,درمان درد شکم | دل درد| stomachache,vayaru vedana maran malayalam,vayaru vedana medicine,vayaru vedana ottamooli,vayaru vedana maran,vayaru vedanakulla ottamooli,kuttikalude vayaru vedana maran,vayaru vedana,vayar vedana,vayaru vedana maaran,vayaru vedana malayalam,arthava vayaru vedana maran,vayaru vedana maranulla dua,periods vayaru vedana maran,vayaru vedana maran ottamooli,arthava samayathe vayaru vedana,periods vayaru vedana malayalam,vayaru vedana karangal malayalam

 

വയറുവേദന അർക്കും  എപ്പോൾ വേണമെങ്കിലും വരാം ദഹനവൈഷമ്യം ആണ് മിക്ക വയറുവേദനയും ഉണ്ടാകാനുള്ള കാരണം . വിശപ്പില്ലാത്ത സമയത്ത് ആഹാരം കഴിക്കുക . ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ കഴിക്കുക ,കഴിച്ച് ശീലമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക ,ഏറെ തണുത്ത ആഹാരങ്ങൾ കഴിക്കുക ,ആഹാരത്തോടൊപ്പം ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ കാരണങ്ങൾ കൊണ്ടും വയറുവേദന വരാം  അധി കഠിനമായ വയറുവേദന വന്നാൽ കാരണം കണ്ടെത്തി വിദഗ്ധ ചികിത്സ തേടാൻ മറക്കരുത്. വയറുവേദന വന്നാൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില പ്രകൃതിദത്ത മരുന്നുകളുണ്ട് അവ എന്തൊക്കെയാനാണ് നോക്കാം 

ചുക്കുപൊടിയും ശർക്കരയും ചേർത്ത് കഴിക്കുന്നത് വയറുവേദന കുറയ്ക്കാൻ സഹായിക്കും

ഇഞ്ചിനീരും സമം ചുവന്നുള്ളി നീരും കഴിച്ചാൽ വയറുവേദന ശമിക്കും 

5 ഗ്രാം കുരുമുളകുപൊടി 2 ടീസ്പൂൺ തേനിൽ ചാലിച്ച് കഴിച്ചാലും വയറുവേദന ശമിക്കും 

ഒരു പിടി കറിവേപ്പില മോരിൽ അരച്ച് കലക്കി കുടിച്ചാൽ വയറുവേദന ശമിക്കും 

വെളുത്തുള്ളി, കായം. അയമോദകം എന്നിവ ഇളനീരിൽ അരച്ച് കഴിക്കുന്നതും വയറുവേദന ഇല്ലാതാക്കാൻ സഹായിക്കും 


അയമോദകം ,ഇന്തുപ്പ് ,ചവർക്കാരം എന്നിവ പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ വയറുവേദന ശമിക്കും 

കൃഷ്ണ തുളസി ഇലയുടെ നീര് കഴിക്കുന്നതും വയറുവേദന ഇല്ലാതാക്കാൻ സഹായിക്കും അതുപോലെ കൃഷ്ണ തുളസി ഇലയുടെ നീരിൽ കായവും ,നല്ലെണ്ണയും ചേർത്ത് ഒരു സ്പൂൺ കഴിച്ചാൽ വയറുവേദന ശമിക്കും

ഏലയ്ക്ക, ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നത് വയറുവേദന ഇല്ലാതാക്കാൻ സഹായിക്കും 

കുരുമുളകും, തിപ്പലിയും ,കല്ലുപ്പും ചേർത്ത് അരച്ച് കഴിക്കുന്നതും വയറുവേദന ഇല്ലാതാക്കാൻ സഹായിക്കും


അല്പം പാൽകായം വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറുവേദന ശമിക്കും 

ഉണങ്ങിയ ഉറുമാമ്പഴത്തിന്റെ  തോൽ 10 ഗ്രാം 2 ഗ്ലാസ്സ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് രാവിലെ വെറുംവയറ്റിൽ കുറച്ചുദിവസം കഴിച്ചാൽ എത്ര പഴകിയ വയറുവേദനയും മാറും 

കയ്പ്പക്കയുടെ മൂന്നോ നാലോ ഇല അരച്ച് കുറച്ച് വെള്ളത്തിൽ കൂടിച്ചാലും  വയറുവേദന ശമിക്കും

മൂരിക്കിൻതൊലിയുടെ നീരിൽ എണ്ണ ചേർത്ത് കഴിച്ചാൽ വയറുവേദന ശമിക്കും

ആനച്ചുവടിയുടെ വേര് അരച്ച് ഒരു സ്പൂൺ കഴിച്ചാൽ വയറുവേദന ശമിക്കും


രണ്ടോ മൂന്നോ തുള്ളി പുൽതൈലം അര ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ വയറുവേദന ശമിക്കും

വയമ്പ് അരച്ച് മൂലപ്പാലിൽ ചേർത്ത് കൊടുക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന വയറുവേദന മാറാൻ വളരെ നല്ലതാണ് ,മുത്തങ്ങ കിഴങ്ങ് അരച്ച് മൂലപ്പാലിൽ ചേർത്ത് കൊടുക്കുന്നത്  കുട്ടികൾക്കുണ്ടാകുന്ന വയറുവേദന മാറാൻ വളരെ നല്ലതാണ് അരച്ചുകൊടുക്കുന്നതും 

പേരയുടെ തളിരില മൂന്നോ നാലോ അരച്ച് പാലിൽ കലക്കി കഴിച്ചാൽ വയറുവേദന ശമിക്കും

ആര്യവേപ്പിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് ചെറുതായി ചൂടാക്കി 30 മില്ലി കഴിച്ചാൽ വയറുവേദന ശമിക്കും

ഇഞ്ചിയും ,കാന്താരിയും ഇടിച്ചുപിഴിഞ്ഞ നീരിൽ സ്വല്പം ഉപ്പും ചേർത്ത് കഴിച്ചാൽ  വയറുവേദന ശമിക്കും

Previous Post Next Post