ശരീര വേദന മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന് / To Get Rid Of Body Pain

ശരീര വേദന,ശരീരം വേദന,ശരീരം വേദന മാറാന്,ശരീരം മുഴുവന് വേദന,ശരീര വേദന മാറാനുള്ള ദിക്റുകൾ,ശരീര വേദന ക്ഷീണം ഉണ്ടായാൽ ചൊല്ലേണ്ട ദിക്ർ,വേദന,സന്ധി വേദന,ശരീരവേദന,ശരീരവേദന മലയാളം,ശരീരവേദന കുറക്കാൻ ഔഷധ പാനീയം,നീരിറക്കം,തല നീരിറക്കം,chronicpain,backpain,bodypain,painmanagemnt,paintreatment,causes,symptoms,heathtips,healthadvice,doctorsadvice,healthissue,kaumudytv,ladieshour,doctor'sview,fibromyalgia,tenderness,widespread muscle pain


 ശരീരവേദന കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെയുണ്ടാവില്ല .ഉറക്കക്കുറവ് ,വലിയ രീതിയിലുള്ള ജോലി ചെയ്യുക ,നിർജലീകരണം തുടങ്ങിയ കാരണങ്ങൾ കൊണ്ട് ശരീരവേദനയും ക്ഷീണവും ഉണ്ടാകാം .ശരീരവേദന പെട്ടന്ന് മാറാൻ വീട്ടിൽത്തന്നെ തയാറാക്കാൻ പറ്റിയ പ്രകൃതിദത്ത മരുന്നുകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം 

 അമുക്കുരം പൊടിച്ചത് അഞ്ചു ഗ്രാം വീതം പാലിൽ കലക്കി കുറച്ചു ദിവസം പതിവായി കഴിക്കുന്നത്  ശരീര വേദനയ്ക്ക് വളരെ നല്ല  മരുന്നാണ്

  ഒരു ടീസ്പൂൺ ഉലുവയും ഒരു ടി സ്പൂൺ മല്ലിയും  ചതച്ച് വെള്ളം തിളപ്പിച്ച് അരിച്ചെടുത്ത് ആ വെള്ളം കുടിക്കുന്നതും ശരീര വേദനയ്ക്ക് വളരെ  നല്ല മരുന്നാണ്

പുളിങ്കുരു വറുത്ത് പൊടിച്ചത്  5 ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി തുടർച്ചയായി കുറച്ചുനാൾ പതിവായി കഴിക്കുന്നത് എല്ലാവിധ ശരീരവേദനയും വളരെ നല്ല  മരുന്നാണ്


വാളൻപൂളിയുടെ ഇല വെള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ കുളിക്കുന്നതും ശരീര വേദനയ്ക്ക് വളരെ  നല്ല മരുന്നാണ്

മുള്ളൻ ചീര പതിവായി വറുത്ത് കഴിക്കുന്നതും  ശരീര വേദനയ്ക്ക് വളരെ  നല്ല മരുന്നാണ്
Previous Post Next Post