3 ഗ്രാം കൂവപ്പൊടി ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ കലക്കി കഴിക്കുന്നത് മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ്
ചന്ദനം അരച്ച് പാലിൽ കലക്കി ദിവസേന 2 നേരം വീതം മൂന്നോ നാലോ ദിവസം കഴിക്കുന്നത് മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ്
ശതാവരിക്കിഴങ്ങ് ചതച്ച് പാലിൽ ചേർത്ത് കാച്ചി കുടിക്കുന്നതും മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ്
നെല്ലിക്ക അരച്ച് നാഭിയിൽ പുരട്ടുന്നതും മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ് , അതുപോലെ നന്തൃാർവട്ടത്തിന്റെ കുരുന്നില അരച്ച് നാഭിയിൽ പുരട്ടുന്നതും വളരെ നല്ലതാണ്
ഞെരിഞ്ഞിലും ,കടുക്കത്തോടും ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ്
മുഞ്ഞയില ഇട്ട് വെള്ളം തിളപ്പിച്ച് വലിയ പാത്രത്തിലൊഴിച്ച് സാഹിക്കാവുന്ന ചൂടിൽ ആ വെള്ളത്തിലിരുന്നാൽ ഉടൻതന്നെ മൂത്രം പോകും
നിലംപരണ്ട ഇല കളഞ്ഞ ശേഷം വെള്ളം ചേർക്കാതെ അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നതും മൂത്ര തടസ്സം മാറ്റാന്‍ വളരെ നല്ല മരുന്നാണ്