സ്ത്രീ ശരീരത്തിലെ പ്രധാന സൗന്ദര്യഭാഗം മാറിടങ്ങളാണ് നല്ല ഉറപ്പുള്ള മാറിടങ്ങൾ തന്നെയാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് എന്നാൽ ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങൾ ശരീര ഭംഗി കളയുന്ന ഒന്നുകൂടിയാണ് അയഞ്ഞു തൂങ്ങിയ മാറിടത്തിന് നല്ല ഭംഗിയുള്ളതും ഉറച്ചതുമാക്കാൻ ചില പ്രകൃതിദത്ത മാർഗങ്ങൾ പരിചയപ്പെടാം
ചെമ്പരത്തിയില നന്നായി അരച്ച് മാറിടങ്ങളിൽ പൊതിഞ്ഞുവെക്കുക 30 മിനിറ്റിന് ശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ അയഞ്ഞു തൂങ്ങിയ മാറിടത്തിന് നല്ല ഭംഗിയും ഉറപ്പുമുണ്ടാകും ഇതുപോലെ തന്നെ നിലനാരകത്തിന്റെ ഇലയോ കട്ടുതിപ്പലിയോ അരച്ച് പുരട്ടുന്നത് തൂങ്ങിയ മാറിടത്തിന് നല്ല ഭംഗിയും ഉറപ്പും മുഴുപ്പുമുണ്ടാകും
തേങ്ങപ്പാൽ സ്‌തനങ്ങളിൽ പുരട്ടിയ ശേഷം കുറച്ചുനേരം വെയിൽ കൊള്ളിക്കുന്നതും അയഞ്ഞു തൂങ്ങിയ മാറിടത്തിന് നല്ല ഭംഗിയും ഉറപ്പുമുണ്ടാകും