പുത്തരിച്ചുണ്ട, ചെറുചുണ്ട, ചെറുവഴുതിന ആരോഗ്യഗുണങ്ങൾ

 നമ്മുടെ നാട്ടിൽ സർവസാധരണ കണ്ടുവരുന്ന ഒരു സസ്യമാണ് ചുണ്ട ഇതിനെ പുത്തരിച്ചുണ്ട ,ചെറുചുണ്ട ,ചെറുവഴുതിന എന്നീ പേരുകളിലും അറിയപ്പെടും .വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് ചുണ്ട .ഒന്നര മീറ്റർ ഉയരത്തിൽ വളരുന്ന ഇ കുറ്റിച്ചെടി അനേകം ശിഖരങ്ങളും മുള്ളുകളുമുള്ളതാണ് ഇതിന്റെ ഇലകളും ഇളം തണ്ടുകളും രോമാവൃതമായിരിക്കും .ഇതിന്റെ ഇളം കായ്കൾ തോരൻ ,മെഴുക്കുപുരട്ടി,തീയൽ  എന്നിവ തയാറാക്കാൻ ഉപയോഗിക്കുന്നു .മൂപ്പെത്തിയ കായ്കളിൽ വിത്തുകൾ കൂടുതലായതിനാൽ കറിവെച്ചാൽ ഒരു കയ്പുണ്ടാകും .

 നാഡീവ്യവസ്ഥകളുടെ ഉത്തേജനത്തിനും, രക്തകോശങ്ങളുടെ രൂപീകരണത്തിനും കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നതിനും ,ലൈംഗികോത്തേജക ഹോർമോൺ അടങ്ങിയ മരുന്നുകൾ തയ്യാറാക്കുന്നതിനും  ഇതിന്റെ കായ്കൾ ഉപയോഗിച്ചു വരുന്നു. പ്രസിദ്ധമായ ദശമൂലത്തിലെ ഒരംഗമാണ് ചെറുചുണ്ട വേര് 

.ഇതിന്റെ വേരുകൾക്ക് ശ്വാസകോശ രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് ഒരു ഗ്രാം മുതൽ മൂന്ന് ഗ്രാം വരെ ദിവസം മൂന്നുനേരം കുറച്ചുദിവസം പതിവായി കഴിച്ചാൽ ചുമ ,ശ്വാസകോശ രോഗങ്ങൾ ശമിക്കും അതുപോലെ ഇതിന്റെ വേര്  കുറുന്തോട്ടി ,ആടലോടകം ,കർക്കടക ശൃ൦ഗിഇവ സമം 25 ഗ്രാം എടുത്ത് 200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 50 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം എടുത്ത് സ്വല്പം തേനും ചേർത്ത് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ ശ്വാസവിമ്മിഷ്ടം ,ചുമ എന്നിവ നിശ്ശേഷം മാറും 

പുത്തരിച്ചുണ്ട,പുത്തരി ചുണ്ട കറി,പുത്തിരിചുണ്ട,പുത്തരി ചുണ്ട വിഭവം,പുത്തരിച്ചുണ്ടയിലെ ഒറ്റമൂലി,പുത്തരി ചുണ്ട എന്ന ഔഷധ സസ്യം,ചുണ്ട,ചുണ്ടങ്ങ പച്ചടി,ചുണ്ടക്ക,ചെറുചുണ്ട,ചുണ്ട വടുക,ചുണ്ട കൊമ്പ്,ചുണ്ടങ്ങകറി ചുണ്ടങ്ങപുളി,ചുണ്ടക്ക വടുക,ബീഗം ഫാഷന് ചുണ്ട വിടുക,ചുണ്ട ക്ക വിടുക,ചുണ്ടക്ക vaduka,പുണ്യാഹം,how to make chundakka പുത്തരി ചുണ്ട.ചെറുവഴുതന .റോസ്റ്റ്,chundanga curry#പുത്തരിച്ചുണ്ട കറി #sundanga vathakuzhambu,സ്പെഷ്യൽ ആദിവാസി ചുണ്ട വടുക,ചെറുചുണ്ട,ചുണ്ടങ്ങ,ചുണ്ടക്ക,ചുണ്ട കൊമ്പ്,പുത്തിരിചുണ്ട,#ചുണ്ടക്കതോരൻ,പുത്തരിച്ചുണ്ട,ചുണ്ടങ്ങ പച്ചടി,ചെറുവഴുതിന,പുത്തരി ചുണ്ടതോരൻ,പുത്തരി ചുണ്ട വിഭവങ്ങൾ,പുണ്യാഹം,കൈപ്പില്ലാത്ത ചുണ്ടക്ക തോരൻ,കൊണ്ടാട്ടം,ചങ്ങലംപരണ്ട,ചുണ്ടങ്ങ കൊടുത്ത് വഴുതിന വാങ്ങരുത്,ചുമ,ഔഷധഗുണം,വയറുവേദന,#wildeggplant #കണ്ടകാരിച്ചുണ്ട #solenamsanthakarppam,കൊളസ്ട്രോൾ,കഫക്കെട്ട്,നെഞ്ചുവേദന,നാട്ടറിവുകൾ,നാട്ടുവൈദ്യം,നാട്ടു വൈദ്യം,ആരോഗ്യഗുണങ്ങൾ,ഉത്തമ മരുന്നാണ്,മെഴുക്കുപെരട്ടി.ചെറുവഴുതിന,ചെറുചുണ്ട,ചുണ്ടങ്ങ കൊടുത്ത് വഴുതിന വാങ്ങരുത്,വയറുവേദന,വയറു വേദന,പുത്തിരിചുണ്ട,നെഞ്ചുവേദന,കണ്ണിന് ഗുണം,നാട്ടുവൈദ്യം,കരിന്തക്കാളി,നാട്ടു വൈദ്യം,നെഞ്ചെരിച്ചിൽ,പുത്തരിച്ചുണ്ട,രോഗപ്രതിരോധ ശേഷി,മെഴുക്കുപെരട്ടി,മുത്തശ്ശി വൈദ്യം,പുത്തരി ചുണ്ട എന്ന ഔഷധ സസ്യം,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,health,indian nightshade,പൊതു അറിവുകൾ,ആരോഗ്യഗുണങ്ങൾ


Previous Post Next Post