ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ വൈറല്‍ പനികള്‍ക്ക് പ്രകൃതിദത്ത മരുന്ന്
കൊത്തമല്ലി ,ചുക്ക് കിരിയാത്ത് ,ദേവതാരം എന്നിവ 15 ഗ്രാം വീതം ചതച്ച് 12 ഗ്ലാസ് വെള്ളമൊഴിച്ച് തിളപ്പിച്ച് ഒന്നര ഗ്ലാസ്സാക്കി വറ്റിച്ച് അര ഗ്ലാസ് വീതം 3 നേരം കഴിച്ചാൽ വൈറൽ പനികൾ മാറും
പപ്പായയുടെ ഇലയുടെ നീര് 20 മില്ലി വീതം രാവിലെ വെറുംവയറ്റിലും രാത്രി ഭക്ഷണത്തിന് ശേഷവും കഴിച്ചാൽ ചിക്കുൻഗുനിയയും ഈ രോഗം വന്നതിന് ശേഷമുള്ള ശരീരവേദനയും പരിപൂർണ്ണമായും മാറും
ചെറുകടലാടി ,പെരിങ്ങലം ,നീലയമരി തുല്ല്യ അളവിൽ എടുത്ത് അരച്ച് ഒരു നെല്ലിക്കയോളം വലിപ്പത്തതിൽ എടുത്ത് ഒരു ഗ്ലാസ് പാലിൽ ചേർത്ത് കഴിക്കുന്നത് ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ വൈറല്‍ പനികള്‍ മാറും
Tags:
പനി മാറാൻ