ചെവിവേദന, ചെവിപഴുപ്പ്,ചെവിയിലെ ദുർഗന്ധം എന്നിവയ്ക്ക് ഫലപ്രദമായ ഗൃഹവൈദ്യം

 ചെവിവേദന, ചെവിപഴുപ്പ്,ചെവിയിലെ ദുർഗന്ധം എന്നിവയ്ക്ക്  ഫലപ്രദമായ ഗൃഹവൈദ്യം

chevi vedana,chevi vedana maran,chevi vedana malayalam,chevi veadana nadan chikilsakal,chevi,chevi vedana maranulla dua,chevi vedana nadan chikilsa,chevy vedana maran,chevi adanjal,chevi adapp maran,chevi adanj poyal,pallu vedana maran,chevi adanjal enthu cheyyum,chevi chorichil maran,chevi chorichil,chevi malayalam,chevi chorichil maraan,chevi kelkunnila,chevivedana,chevi chorichil malayalam,chevi chorichil ottamooli,kuttikalile chevi chorichil,ചെവിവേദന,ചെവിവേദന നാടൻ ചികിത്സകൾ,ചെവിവേദന മാറ്റാൻ,കുട്ടികളിൽ ഉണ്ടാകുന്ന ചെവിവേദന,ചെവി വേദന,ചെവി വേദന മാറാൻ,ചെവി വേദന മാറാന്,ചെവി വേദന മരുന്ന്,ചെവി വേദന കാരണങ്ങൾ,ചെവി വേദന പരിഹാരങ്ങൾ,ചെവി വേദനയുടെ കാരണങ്ങൾ,ഏത് ചെവി വേദനയും മാറ്റാം,ചെവി വേദന മാറാന് ഒറ്റമൂലി,ഒറ്റമൂലിചെവിവേദനയ്ക്ക്,തലവേദന,തൊണ്ട വേദന,തൊണ്ടവേദന,ചെവി അടപ്പ്,ചെവി ചൊറിച്ചിൽ,ചെവിയിലെ അണുബാധ,ചെവി കായം കളയാന്,ചെവിയിലെ മൂളിച്ച,ചെവിയിലെ പഴുപ്പു,ചെവിക്കായം മാറ്റാൻ,ചെവിക്കുള്ളിലെ മൂളൽ,ചെവി,ചെവി വേദന,ചെവി വൃത്തിയാക്കല്,സോഡിയം കുറയുന്നത് എന്തുകൊണ്ട്,വെളുപ്പ് നിറം ലഭിക്കാൻ എന്ത് ചെയ്യണം,കേൾവിക്കുറവ്,വെളുപ്പ് നിറം ലഭിക്കാനുള്ള ആയുർവേദ മരുന്നുക,കുഞ്ഞൻസ് മീഡിയ,ധന്വന്തരം ഗുളികയുടെ ഉപയോഗങ്ങൾ,bad odor from nose,bad smell from nose,offensive odor from nose,offensive smell from nose,chronic sinusitis,acute sinusitis,para nasal sinuses,post nasal dripping,post nasal discharge


ചെവിവേദന

ചുവന്ന തുളസിയുടെ നീര് ചെവിയിൽ ഒഴിച്ചാൽ സാധാരണയുണ്ടാകുന്ന ചെവിവേദന മാറും 

വെളുത്തുള്ളി എണ്ണയിൽ മൂപ്പിച്ച് ആ എണ്ണ ചെറിയ ചൂടോടെ ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും 

വെറ്റിലയുടെ നീരിൽ അല്പം ഇന്തുപ്പും ചേർത്ത് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും 

ഇടംപിരിവലംപിരി എന്ന സസ്യത്തിന്റെ തൊലി ചതച്ച് നീരെടുത്ത് ചെവിയിലൊഴിക്കുന്നത് ചെവിവേദനയ്‌ക്ക്‌ നല്ല മരുന്നാണ് 

ആട്ടിൻ മൂത്രത്തിൽ അല്പം ഇന്തുപ്പ് ചേർത്ത് ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിച്ചാൽ എത്ര ശക്തമായ ചെവിവേദനയും ,ചെവിപഴുപ്പും  മാറും അതുപോലെ ഇഞ്ചിനീര് ചൂടാക്കി  ചെറിയ ചൂടോടെ ചെവിയിൽ ഒഴിച്ചാലും എത്ര വലിയ ചെവിവേദനയും മാറും 

അമ്പഴത്തിന്റെ  തളിരിലയുടെ നീര് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും 

വറ്റൽ മുളകിന്റെ ഞെടുപ്പ് ഭാഗം മുറിച്ച് അരി മാറ്റിയ ശേഷം അതിൽ വെളിച്ചണ്ണയൊഴിച്ച് തീക്കനലിൽ ചൂടാക്കി ഇ എണ്ണ ചെറിയ ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും 

മണിത്തക്കാളിയുടെ ഇലയുടെ നീരോ  ,കോവലിന്റെ ഇലയുടെ നീരോ   ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും 

ആവണക്കിലയോ ,എരിക്കിലയോ എണ്ണ പുരട്ടി തീക്കനലിൽ വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും 

കടുകെണ്ണയോ ,കരിംജീരകം എണ്ണയോ ചൂടാക്കി ചെറിയ ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും

ചെവിപഴുപ്പിന് 

പഴുത്ത അടക്കയുടെ തൊലിയൊ ,മുരിങ്ങയുടെ തൊലിയോ  ചതച്ച് നീരെടുത്ത് ചെവിയിൽ ഒഴിച്ചാൽ ചെവിപഴുപ്പ് ഇല്ലാതാവും 

മരൽ എന്ന സസ്യത്തിന്റെ തണ്ട് തീയിൽ ചൂടാക്കി അതിൽനിന്നും കിട്ടുന്ന നീര് മൂന്നോ ,നാലോ തുള്ളി ചെവിയിൽ ഒഴിക്കുന്നത് ചെവിപഴുപ്പിനും ചെവിവേദനയ്ക്കും വളരെ നല്ലതാണ് 

ചുവന്നതുളസിയുടെ തളിരിലയും ,പൂവും കൂടി തീയിൽ വാട്ടി നീരെടുത്ത് ചെറിയ ചൂടോടെ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും

നീലയമരി ഇലയുടെ നീര് ചെവിയിൽ ഒഴിക്കുന്നത് ചെവിപഴുപ്പിന് നല്ല മരുന്നാണ് 

കടുകെണ്ണ ചൂടാക്കി ചെറിയ ചൂടോടെ ചെവിയിലൊഴിക്കുന്നതും ചെവിപഴുപ്പിന് നല്ല മരുന്നാണ് 

ചെറുനാരങ്ങയുടെ നീര് വെയിലിൽ ചൂടാക്കി ചെവിയിൽ ഒഴിക്കുന്നതും ചെവിപഴുപ്പിന് നല്ല മരുന്നാണ് 

ചെവിയിലെ ദുർഗന്ധം

നീർമാതളത്തില ,ഞാറയില ,മാവില ,വിളാവിന്നില ഇവയുടെ നീര് ചേർത്ത് കാച്ചിയ എണ്ണ ചെവിയിൽ ഒഴിച്ചാൽ ചെവിയിലെ ദുർഗന്ധം മാറും 

ഗുഗ്ഗുലു തീക്കനലിലിട്ട് പുകച്ച് ആ പുക ചെവിയിൽ കൊള്ളിക്കുന്നത് ചെവിയിലെ ദുർഗന്ധം മാറാൻ നല്ലതാണ് 

ചുക്ക് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ സ്വല്പം തേനും ചേർത്ത് ചെവിയിലൊഴിച്ചാൽ ചെവിയിലെ ദുർഗന്ധം മാറും


Previous Post Next Post