ചെമ്പൻ മുടി കറുപ്പിക്കാൻ പ്രകൃതിദത്ത മരുന്ന്

ചെമ്പൻ മുടി കറുപ്പിക്കാൻ പ്രകൃതിദത്ത മരുന്ന് 


മുടി കറുപ്പിക്കാൻ,നരച്ച മുടി കറുപ്പിക്കാം,മുടി കറുപ്പിക്കാൻ ഡൈ വേണ്ട,മുടി കറുപ്പിക്കാൻ ഉള്ള oil,മുടി കറുക്കാൻ,നരച്ച മുടി കറുപ്പിക്കാൻ നീലയമരി,നാച്ചുറൽ ആയി മുടി കറുപ്പിക്കാം,കെമിക്കലുകൾ ഇല്ലാതെ മുടി കറുപ്പിക്കാം,വെളുത്തമുടി വേരോടെ കറുപ്പിക്കാൻ,വെളുത്ത മുടി കറുക്കാൻ,ചിരട്ട കൊണ്ട് മുടി കറുപ്പിക്കുന്ന വിധം,നീലമരി കൊണ്ട് മുടി കറുപ്പിക്കുന്ന വിധം,മുടി,നരച്ച മുടി കറുക്കാന്‍,വെളുത്ത മുടി കറുക്കാൻ നീലയമരി,മുടി കളർ ചെയ്യാൻ,നര കറുപ്പിക്കും നാച്ചുറല്‍ ഡൈ,കറുത്ത മുടി,mudi nara maran,mudi nara,mudi nara maran malayalam,mudi valaran enna kachunna vidham,mudi nara maran oil,narai mudi pokkuvathu eppadi,narai mudi oil,narai mudi mara,narai mudi poga,narai mudi tamil,narai mudi neenga,narai mudi in tamil,narai mudi vaithiyam,narai mudi sari seivathu eppadi,akala nara maran,nara maran malayalam,nara maran,kachiyenna,how to makehair die with out chemical at home,home remedies,dandruff free hair,mudi nara maran,mudi nara,mudi nara maran malayalam,mudi valaran enna kachunna vidham,mudi nara maran oil,narai mudi pokkuvathu eppadi,narai mudi oil,narai mudi mara,narai mudi poga,narai mudi tamil,narai mudi neenga,narai mudi in tamil,narai mudi vaithiyam,narai mudi sari seivathu eppadi,akala nara maran,nara maran malayalam,nara maran,kachiyenna,how to makehair die with out chemical at home,home remedies,dandruff free hair


പച്ചനെല്ലിക്ക കുരുകളഞ്ഞ ശേഷം കഞ്ഞിവെള്ളത്തിൽ അരച്ച് തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം ഇങ്ങനെ ദിവസവും കുറച്ചുനാൾ പതിവായി ചെയ്താൽ ചെമ്പൻ മുടി കറക്കും 

100 ഗ്രാം നെല്ലിക്കാത്തോട് 200 ഗ്രാം വെളിച്ചെണ്ണയിൽ നെല്ലിക്കാത്തോട് കരിഞ്ഞു പൊടിയുന്നതുവരെ തിളപ്പിച്ചെടുക്കുക ഈ എണ്ണ തലയിൽ പതിവായി തേച്ചാൽ ചെമ്പൻ മുടി കറക്കും ഇതുപോലെ കറിവേപ്പില ഇട്ട് മൂപ്പിച്ച എണ്ണ തലയിൽ പതിവായി തേച്ചാലും ചെമ്പൻ മുടി കറക്കും 

മൈലാഞ്ചിയില അരച്ച് വെളിച്ചണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചാൽ  ചെമ്പൻ മുടി കറക്കും 

ചെമ്പരത്തിപ്പൂവും, കയ്യോന്നിയും അരച്ച് വെളിച്ചണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചാൽ  ചെമ്പൻ മുടി കറക്കും 

നെല്ലിക്കയും തൈരും ചേർത്തരച്ച് തലയിൽ നല്ലതുപോലെ പുരട്ടി അര മണിക്കൂറിനുശേഷം കഴികിക്കളയാം കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപ്‌ തലയിൽ തേച്ചാലും മതി ഇങ്ങനെ ഒരുമാസത്തോളം ചെയ്താൽ ചെമ്പിച്ച മുടി കറക്കും

 

മുട്ടയുടെ മഞ്ഞക്കരു തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് അര മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിച്ച് കഴുകിക്കളയുക ആഴ്ചയിൽ 2 ദിവസം ഇങ്ങനെ ചെയ്താൽ ചെമ്പൻ മുടി കറക്കും 

ആവണക്കെണ്ണയും അതെ അളവിൽ വെളിച്ചണ്ണയും യോചിപ്പിച്ച് തലയിൽ പതിവായി തേച്ചാലും ചെമ്പിച്ച മുടി കറക്കും 

അമരിയില ,ത്രിഫല ,ഇരുമ്പിൻപൊടി ,കയ്യോന്നി ആട്ടിൻ മൂത്രത്തിൽ അരച്ച് തലയിൽ കുറച്ചുനാൾ പതിവായി തേച്ചാൽ ചെമ്പൻ മുടി കറക്കും

കറിവേപ്പില അരച്ച് മോരിൽ കലക്കി 2 ആഴ്ച്ച കഴിച്ചാൽ ചെമ്പൻ മുടി കറക്കും 

എള്ളിലയും ,വേരും ഇട്ട് വെള്ളം തിളപ്പിച്ച് തണുത്തതിനുശേഷം ആ വെള്ളംകൊണ്ട് തല കഴുകുന്നത് ചെമ്പിച്ച മുടി കറുക്കാൻ സഹായിക്കും കുറച്ചുനാൾ പതിവായി ചെയ്യണം 

ചെറുനാരങ്ങയുടെ നീരും അതെ അളവിൽ തേങ്ങാപ്പാലും ചേർത്ത് തലയിൽ തേച്ച് 10 മിനിറ്റിന് ശേഷം കഴുകിക്കളയാം കുറച്ചുനാൾ പതിവായി ചെയ്താൽ ചെമ്പിച്ച മുടി കറക്കും 


Keragain Hair Color Shampoo


Previous Post Next Post