ശീഘ്രസ്ഖലനം പെട്ടന്ന് മാറ്റിയെടുക്കാൻ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒറ്റമൂലി
ജലസ്തംഭിനിയുടെ ഇല അരച്ച് ലിംഗത്തിൽ പുരട്ടി കുറച്ചുനേരത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല .ഇങ്ങനെ തുടർച്ചയായി ചെയ്താൽ നല്ല ഫലം കൂട്ടുമെന്നതിൽ യാതൊരു സംശയവുമില്ല .ഒരു അപൂർവ്വ ഔഷധ സസ്യമാണ് ജലസ്തംഭിനി.ഇതിന്റെ ഇലയുടെ നീര് വെള്ളത്തിൽ ചേർത്താൽ വെള്ളം ഹൽവ പോലെ കാട്ടിയാകും ഹൽവ പോലെ മുറിച്ചു കഴിക്കുകയും ചെയ്യാം കഴിച്ചുകഴിഞ്ഞാൽ ഒരാഴ്ചയോളം വിശപ്പും ദാഹവും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു.
കൊടും വനങ്ങളിൽ തപസൂ ചെയ്തിരുന്ന സന്ന്യാസിമാർ ഈ ചെടിയുടെ ഔഷധഗുണഗങ്ങൾ മനസിലാക്കിയിരുന്നു മരുന്നിനും ഭക്ഷണത്തിനും അവർ ഈ ചെടി ഉപോയോഗിച്ചിരുന്നു .പണ്ട് കാലത്ത് യുദ്ധത്തിന് പോകുന്നവർക്ക് പരിക്ക് പറ്റുമ്പോൾ ജലസ്തംഭിനി ഇലയുടെ നീര് മരുന്നായി ഉപയോഗിച്ചിരുന്നു ഇലയുടെ നീര് പുരട്ടിയാൽ ഒരു രാത്രികൊണ്ട് മുറിവ് കരിയുമെന്ന് പറയപ്പെടുന്നു . മരുത്വാമലയിൽ ആണ് ഈ സസ്യം കാണപ്പെടുന്നത് എങ്കിലും കേരളത്തിൽ അപൂർവ്വമായി ചില വീടുകളിൽ ഈ സസ്യം വളർത്തുന്നുണ്ട് .
നന്നായി മൂത്ത മുരിങ്ങക്കുരു പത്തോ പതിനഞ്ചോ എണ്ണം ഒരു ഗ്ലാസ് പശുവിൻ പാലിൽ ചേർത്ത് തുടർച്ചയായി രണ്ടുമാസം കഴിക്കുക ശീഘ്രസ്‌ഖലനം മാറും.
കൂവപ്പൊടി പാലിൽ ചേർത്ത് കുറുക്കി പതിവായി കഴിച്ചാൽ ശീഘ്രസ്‌ഖലനം മാറും .
കാൽവെള്ളയിൽ വെളുത്തുള്ളി അരച്ച് തേച്ച് കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല .അതുപോലെ പൂവാംകുറുന്തൽ വെള്ളംതൊടാതെ അരച്ച് നെറ്റിയിൽ പുരട്ടി കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല.ചതുരക്കള്ളിയുടെ നീരിൽ തൊഴുകണ്ണിയുടെ വേര് അരച്ച് കാൽവെള്ളയിൽ പുരട്ടി കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല.തഴുതാമ സമൂലം അരച്ച് എണ്ണയിൽ കാച്ചി കാൽവെള്ളയിൽ പുരട്ടി കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല.
ഏഴിലംപാലയരി വായിലിട്ട് കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല.
കറുത്ത എള്ള് വറുത്ത് പൊടിച്ച് കരിപ്പെട്ടിയും ചേർത്ത് പതിവായി കഴിച്ചാലും പെട്ടന്ന് സ്കലനം നടക്കുകയില്ല.
തുളസി സമൂലം ഉണക്കിപ്പൊടിച്ച് വൈകുന്നേരം പതിവായി കുറച്ചുനാൾ കഴിച്ചാൽ ശീഘ്രസ്‌ഖലനം മാറും .
ശതാവരി കിഴങ്ങിന്റെ നീരിൽ പഞ്ചസാര ചേർത്ത് പതിവായി കഴിച്ചാൽ ശീഘ്രസ്‌ഖലനം മാറും.
താന്നിക്കയുടെ ഉള്ളിലെ പരുപ്പ് പൊടിച്ചു നെയ്യും ചേർത്ത് കഴിച്ച് കുറച്ചു സമയത്തിന് ശേഷം ലൈംഗീകബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടന്ന് സ്കലനം നടക്കുകയില്ല.
പുളിങ്കുരുവും അയമോദകവും തുല്യ അളവിൽ നെയ്യിൽ വറത്ത് പൊടിച്ച് ഒരു ഒരു ടീസ്പൂൺ വീതം ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് എല്ലാ ദിവസവും കിടക്കും മുമ്പ് കഴിച്ചാല്‍ ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്മ എന്നിവക്കെല്ലാം പരിഹാരമാവും.ആരോഗ്യമുള്ള സന്താനങ്ങളെ കിട്ടാനും ഇതു സഹായകമാകും.
ചുവന്നുള്ളി അരിഞ്ഞു വെള്ളത്തിൽ വേവിച്ച് കുറുക്കി കുഴമ്പ് പരുവത്തിലാക്കി തണുത്തതിന് ശേഷം തേനും ,ഗ്രാമ്പുവും ,ഏലയ്ക്കായും പൊടിച്ച് ചേർത്ത് ഭരണിയിലാക്കി സൂക്ഷിക്കുക .രാവിലെയും വൈകിട്ടും ഓരോ സ്പൂൺ വീതം പതിവായി കഴിക്കുക ശീഘ്രസ്‌ഖലനം മാറും.