മീൻ കൂട്ടി ഭക്ഷണം കഴിക്കുന്നവരാണ് നമ്മളിൽ പലർക്കും മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങാത്തവർ ആരും തന്നെയുണ്ടാവില്ല .തൊണ്ടയിൽ മുള്ള് കുടുങ്ങിയാൽ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും .ആ സമയത്ത് നമ്മൾ ഒരു ഉരുള ചോറ് വിഴുങ്ങും അല്ലങ്കിൽ പഴം മുറിച്ച് വിഴുങ്ങും ചില മുള്ളുകൾ പോകും എന്നാൽ ചിലത് രണ്ടോ മൂന്നോ ദിവസം തങ്ങി നിൽക്കാറുണ്ട് ഇങ്ങനെ വരുന്ന സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ പറ്റിയ ഒരു ഒറ്റമൂലിയുണ്ട് കീഴാർനെല്ലി വേരോടെ പിഴുത് അരച്ച് തൊണ്ടയിൽ മുള്ളിരിക്കുന്ന ഭാഗത്ത് പുറമെ കട്ടിക്ക് പുരട്ടുക .മുള്ളോ ,എല്ലോ ,മറ്റ് എന്തുതന്നെ ആയാലും കുറച്ചു സമയത്തിന് ശേഷം തൊണ്ടയിൽ നിന്നും മുള്ള് ഇറങ്ങി പോകും
Tags:
Ottamoolikal