ചെറുചീരയും തുളസിയിലയും ചേർത്ത് അരച്ച് പുരട്ടിയാൽ കുഞ്ഞുങ്ങളുടെ ചൊറിയും ചിരങ്ങും മാറും
അമരി ചതച്ച് പിഴിഞ്ഞ് നീരെടുത്തു അതിന്റെ പകുതി ഉരുക്കു വെളിച്ചണ്ണയും ചേർത്ത് ഇരട്ടിമധുരവും അരച്ചു ചേർത്ത് കാച്ചിയരച്ച് തേയ്ച്ചാൽ കുഞ്ഞുങ്ങളുടെ ചൊറിയും ചിരങ്ങും മാറും
ചെറുപനച്ചിയുടെ വേരിലെ തൊലി കഷായം വച്ച് കൊടുത്താൽ കുഞ്ഞുങ്ങളുടെ ചൊറിയും ചിരങ്ങും മാറും
Tags:
കുട്ടികളുടെ ആരോഗ്യം