തിളപ്പിച്ചാറിയ വെള്ളത്തിൽ 10 ഉണക്ക മുന്തിരി തലേദിവസം രാത്രിയിൽ ഇട്ട് വയ്ക്കുക പിറ്റേന്ന് രാവിലെ മുന്തിരി ഞെരുടി പിഴിഞ്ഞ് നീര് എടുത്ത് അരിച്ച് കൊടുത്താൽ കുഞ്ഞുങ്ങളുടെ വയറ്റിൽ നിന്നും പോകും
ബ്രഹ്മിയുടെ നീരിൽ തേൻ ചേർത്ത് സ്വല്പം കൊടുക്കുക വയറ്റിൽ നിന്നും പോകും
നെല്ലിക്കാത്തോട് നന്നായി പൊടിച്ച് മുലപ്പാലിൽ ചാലിച്ച് കൊടുത്താൽ കുഞ്ഞുങ്ങളുടെ വയറ്റിൽ നിന്നും പോകും
Tags:
കുട്ടികളുടെ ആരോഗ്യം