തവിട് അരച്ച് കുറച്ച് തേനും ചേർത്ത് ദിവസം പാലപ്രാവിശ്യമായി കൊടുക്കുക .തവിടുകൊണ്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കി കുട്ടികൾക്ക് പതിവായി കൊടുക്കുക
നേന്ത്രകായ് അരിഞ്ഞു ഉണക്കിപ്പൊടിച്ച് നെയ്യും പഞ്ചസാരയും ചേർത്ത് കുറുക്കി കൊടുത്താൽ മെലിഞ്ഞ കുട്ടികൾ തടിക്കും
വെളുത്തുള്ളി അറിഞ്ഞു ശർക്കരയിൽ ചേർത്ത് കൊടുത്താൽ മെലിഞ്ഞ കുട്ടികൾ തടിക്കും
Tags:
കുട്ടികളുടെ ആരോഗ്യം