അതിവിടയം ചെറുതേനിലോ ,മുലപ്പാലിലോ അരച്ചു കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന വയറിളക്കം മാറും
ജാതിക്ക തേനിൽ അരച്ച് കൊടുത്താൽ കുട്ടികളിലെ വയറിളക്കം മാറും
കടുക്കപാലയരി പൊടിച്ച് അര ഗ്രാം തേനിൽ ചാലിച്ച് കൊടുക്കുന്നത് കുട്ടികളിലെ വയറിളക്കം മാറാൻ നല്ലതാണ്
കണ്ണിമാങ്ങാ മോരിൽ വേവിച്ച് അരച്ച് കുട്ടികൾക്ക് കൊടുക്കുന്നത് കുട്ടികളിലെ വയറിളക്കം മാറാൻ നല്ലതാണ്
Tags:
കുട്ടികളുടെ ആരോഗ്യം