നെല്ലിയുടെ തൊലി അരച്ച് മുലപ്പാലിൽ ചാലിച്ച് പുണ്ണുള്ള ഭാഗത്ത് പുരട്ടുക
കാട്ടുതുളസിയുടെ ഇലയുടെ നീരും കരിംജീരകവും ചേർത്ത് അരച്ച് പുണ്ണുള്ള ഭാഗത്ത് പുരട്ടുക
വയമ്പ് അരച്ച് മുലപ്പാലിൽ ചാലിച്ച് പുണ്ണുള്ള ഭാഗത്ത് പുരട്ടുക
ഒരു പിടി കശുമാവിന്റെ തളിരില ഞെരുടി നീരെടുത്ത് അഞ്ചുതുള്ളി വെളിച്ചണ്ണയും ചേർത്ത് കൊടുക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന വായ്പുണ്ണിന് നല്ലതാണ്
Tags:
കുട്ടികളുടെ ആരോഗ്യം