നാഗത്താളി പ്രകൃതിയുടെ അത്ഭുത ഔഷധസസ്യം

 




  • Botanical name : Anoectochilus elatus
  • Family : Orchidaceae (Orchid family)
  • Common name : South Indian Jewel Orchid
  • Malayalam : Nagathali


സൗത്ത് ഇന്ത്യൻ ജൂവൽ ഓർക്കിഡ്. എന്നറിയപ്പെടുന്ന നാഗത്താളി . സ്തന വര്‍ദ്ധിനി എന്ന പേരിലും അറിയപ്പെടുന്നു . നാഗത്താളി പൊതുവെ അംഗ വളർച്ചയ്ക്കാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഇലകളാണ് ഔഷധമായി  ഉപയോഗിക്കുന്നത് . ഈ ചെടി വീട്ടിൽ നട്ടുവളർത്തിയാൽ പാമ്പോ മറ്റ് ഇഴജന്തുക്കളോ ഒന്നും തന്നെ വീടിന്റെ പരിസരത്തു വരില്ല.

 അരൂത എന്ന സസ്യത്തെയും ചിലർ നാഗത്താളി എന്ന് വിളിക്കാറുണ്ടെങ്കിലും. അത്  ശരിയായുള്ള  നാഗത്താളി  അല്ല. അത് ഉപയോഗിക്കുന്നതു കൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടിക്കൊള്ളണമെന്നില്ല.ഇതിന്റെ ഇലകൾ അരച്ച് തേക്കുന്നതു കൊണ്ട് മനുഷ്യ ശരീരത്തിലെ  അവയവങ്ങൾക്ക്  വലുപ്പം വെക്കുന്നു. 

മാറിടങ്ങൾക്ക് വലിപ്പം കൂട്ടാൻ  എറ്റവും ഫലപ്രദമായ മരുന്നാണ് നാഗത്താളി. അമാവാസി കഴിഞ്ഞുള്ള അടുത്ത വെളുത്ത വാവ് വരെയുള്ള ദിവസങ്ങളിൽ ഇതിന്റെ ഇലകൾ ഇടിച്ചു കുഴമ്പ് രൂപത്തിലാക്കി സ്തനത്തിൽ പുരട്ടിയാൽ സ്തനങ്ങൾക്ക് വലുപ്പം കൂടും എന്നതിൽ യാതൊരു സംശയം വേണ്ട. 100% ഉറപ്പ് .തുടർച്ചയായി തേക്കാതെ ഒരാഴ്ച്ച  തേച്ച ശേഷം അതിന്റെ ഗുണങ്ങൾ നിരീക്ഷിച്ച് ഉറപ്പു വരുത്തിയശേഷം രണ്ടാമത് ഉപയോടിക്കാം.

 സ്തനങ്ങൾ മാത്രമല്ല പുരുഷന്മാരുടെ  ലിംഗത്തിന് വലിപ്പം  കൂട്ടാനും വളരെ നല്ല മരുന്നാണ് .നാഗത്താളി ഇലയാണ് അരച്ച് തേക്കേണ്ടത്. യാതൊരു സൈഡ് ഇഫക്റ്റും ഇല്ല താനും. കിട്ടാൻ അല്പം പ്രയാസമാണ്  .തണുപ്പുള്ള സ്ഥലങ്ങളിൽ  മാത്രമേ വളരൂ. നീലഗിരി വനമേഖലകളിലും ,സഹ്യപർവ്വതനിരകളിലും ഇവ ധാരാളമായി കാണപ്പെടുന്നു .നാഗത്താളിയുടെ മസാജ് ക്രീം വിപണിയിൽ വാങ്ങാൻ കിട്ടും .അത് എത്രത്തോളം ഗുണനിലവാരം ഉള്ളതാണെന്ന്  പറയാൻ പറ്റില്ല .


Previous Post Next Post