കാലുകൾ നീട്ടി വച്ച് തറയിൽ ഇരിക്കുക കാലുകൾ തമ്മിൽ രണ്ടടി അകലത്തിൽ കവച്ചു വയ്ക്കുക ശേഷം മുന്നോട്ടു കുനിഞ്ഞു ഇടതു കൈകൊണ്ട് വലതുകാലിന്റെ പെരുവിരലിൽ തൊടുക ,നിവർന്നു ശ്വാസം എടുത്തതിനു ശേഷം വീണ്ടും മുന്നോട്ടു കുനിഞ്ഞു വലതു കൈകൊണ്ടു ഇടതുകാലിന്റെ പെരുവിരലിൽ തൊടുക ഇതുപോലെ ദിവസവും ഇരുപതു പ്രാവിശ്യം ആവർത്തിച്ചാൽ കുടവയർ കുറഞ്ഞു അരക്കെട്ട് ഒതുങ്ങും
Tags:
അമിതവണ്ണം കുറയ്ക്കാൻ