5 ഗ്രാം കറുത്ത എള്ള് ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കുക ശേഷം എള്ള് അരച്ച് എള്ള് കുതിർത്ത വെള്ളത്തിൽ തന്നെ കലക്കി ദിവസം പലപ്രാവിശ്യമായി കവിൾ കൊണ്ടാൽ പല്ലിലുള്ള കറയും അഴുക്കും എല്ലാം പോയി പല്ലിനു നല്ല വെള്ളനിറവും തിളക്കവും കിട്ടും
ഒരു മുറി ചെറുനാരങ്ങായുടെ നീരിൽ ഒരു നുള്ളു ഉപ്പും ,അല്പം സോഡിയം കാർബണേറ്റും ചേർത്ത് കുഴമ്പു പരുവത്തിലാക്കി പല്ലുതേയ്ച്ചാൽ പല്ലിനു നല്ല വെള്ളനിറവും തിളക്കവും കിട്ടും
എന്നും രാവിലെ കടലാവണക്കിന്റ്റെ ഇല അടർത്തുമ്പോൾ വരുന്ന കറ കൊണ്ട് പല്ലുതേയ്ച്ചാൽ പല്ലിനു നല്ല വെള്ളനിറവും തിളക്കവും കിട്ടും
ചോളം ,വറുത്ത കടല എന്നിവ പതിവായി കടിച്ചുപൊട്ടിച്ചു തിന്നാൽ പല്ലിനു നല്ല ബലവും നിറവും കിട്ടും
Tags:
Beauty Tips