ഞെരിഞ്ഞിൽ,തഴുതാമ വേര് ,വെള്ളരത്ത,കൊന്നത്തൊലി,അമൃത് ,ദേവതാരം,വെളുത്താവണക്കിൻവേര് എന്നിവ തുല്യ അളവിലെടുത്ത് തയ്യാറാക്കുന്ന ഗോക്ഷുരാദി കഷായം ചുക്കുപൊടിയും ചേർത്ത് കഴിച്ചാൽ സർവ്വ വാതവികാരങ്ങളും ശമിപ്പിക്കും വീക്കം ,നീർവീക്കം ,കണങ്കാലിലും അരിയിലുമുള്ള പിടുത്തം ,പാർശ്വഭാഗങ്ങളിലും പൃഷ്ഠത്തിലുമുള്ള വേദനയും ആമവാതവും ശമിക്കും
Tags:
ഔഷധങ്ങൾ