ഔഷധങ്ങളും യോഗങ്ങളും

ത്രികടു,ത്രിഫല,ത്രിജാതം,കളരി ചികിത്സ,ഗോത്രവൈദ്യം,ഗോത്ര വൈദ്യം,ത്രിഫലയുടെ ഉപയോഗങ്ങൾ,കളരി,#ത്രിഫല#ത്രിഗന്ധ൦#ത്രികടു#ദിവൌഷധങ്ങൾ #പഞ്ചസുഗന്ധങ്ങൾ,നിദ്രാദോഷം,കളരിപ്പയറ്റ്,കളരിപ്പയറ്റ്നാച്ചുറോപ്പതി,ayurveda,health and explore,malayalam trikatu,three acrid taste,trikatu,ayurveda medicina,ayurveda vata,benefits of trikatu churna,patanjali trikatu churna,taste,trikatu benefits,trikatu churn,trikatu churna,trikatu churna banane ka tarika,ത്രിഫല,ത്രിഫല ചൂർണം,ത്രിഫല ചൂര്ണം,ത്രിഫല ചൂര്ണം ഉപയോഗം,ത്രിഫല ചൂര്ണ്ണം ഗുണങ്ങള്,ത്രിഫല ഔഷധം,ത്രിഫല പൊടി,ത്രിഫല എണ്ണ,ആയുർവേദ ത്രിഫല,ത്രിഫല ചൂര്ണ്ണം,ത്രിഫല ഗുണങ്ങള്,ത്രിഫല choornam,മുടിവളരാൻ ത്രിഫല,ത്രിഫല ആയുർവേദ ഔഷധം,ബൃഹത് ത്രിഫല ചൂര്ണം,ത്രിഫല ചൂർണ്ണം ഗുണങ്ങൾ,ത്രിഫല ചൂര്ണം ഗുണങ്ങള്,#ത്രിഫലപൊടി,#ത്രിഫലചൂർണം,#ത്രിഫലചർണ്ണം,ത്രിഫലാദി ചൂർണം,#ത്രിഫലാദി ചൂർണം,#ത്രിഫലഗുണങ്ങള്,#ത്രിഫലമുടിക്ക്,ത്രിഫലാദി ചൂര്ണം,#ത്രിഫലാദിചൂർണ്ണം,ത്രിഫലാദി ചൂര്ണ്ണം,ത്രിമധുരം,ത്രിമധുരം / thrimadhuram,തിരുമധുരം,തൃമധുരം,അമ്പലത്തിലെ തൃമധുരം,നവരാത്രി,നവരാത്രി പ്രസാദം,പ്രസാദം,ഗണപതിഹോമ പ്രസാദം,സ്കന്ദ ഷഷ്ഠി വ്രതം,#thrimadhuram,#cooking,#suma sivadas,#suma teacher,kerala temple,temple rahasyam,thamboolam,shiva temple,bakathi,tv,thulasi thara,pushpanchali,devi pooja,vedic mantra,devotion,durga pooja,therthadanam,thrimadhuram,panchamritham,trikalapooja,thrimaduram,ganapathihoma prasadham


ഔഷധങ്ങളും 
യോഗങ്ങളും
ത്രികടു
ചുക്ക്, മുളക്, തിപ്പലി
ത്രിഫല നെല്ലിക്ക, താന്നിക്ക, കടുക്ക
ഹ്രസ്വതിഫല
കുമിഴിൻകായ്, മുന്തിരിങ്ങ, ത്രിഫല
ത്രിമദം വിഴാലരി, മുത്തങ്ങ, കൊടുവേലിക്കിഴങ്ങ്
ത്രിമധുരം തേൻ, പഞ്ചസാര, കദളിപ്പഴം
ത്രിത്രിഫല  കുടകപ്പാലയരി, ചെറുപുന്നയരി, വിഴാലരി, കാർകോലരി,
നീരൊട്ടിക്കുരു, ചേർക്കുരു, കടുക്ക, നെല്ലിക്ക, താന്നിക്ക
ത്രികാർഷികം അമൃത്, ചുക്ക്, കൊത്തമല്ലി
തിക്ഷാരം (ക്ഷാരത്രയം) ചവർക്കാരം, തുവർച്ചിലക്കാരം, പൊൻകാരം
തിജാതം ഏലത്തരി,  ഇലവങ്കം, പച്ചില
ത്രിലവണം ഇന്തുപ്പ്, വിളയുപ്പ്, തുവർച്ചിലയുപ്പ്
സുഗന്ധിത്രിഫല ജാതിക്ക, ഏലത്തരി, ഇലവങ്കം
ചതുർജാതം ത്രിജാതം, നാഗപ്പൂ
ചതുർഭദ്രകം ചുക്ക്, അതിവിടയം, മുത്തങ്ങ, അമൃത്
ചതുരാമ്ലം ലന്ത, താളിമാതളം, കോൽപുളി, ഞെരിഞ്ഞാമ്പുളി
ചതുർബീജം ഉലുവ, ആശാളി, കരിഞ്ജീരകം, അയമോദകം
പഞ്ചലവണം ഇന്തുപ്പ്, വിളയുപ്പ്, തുവർച്ചിലയുപ്പ്, കടലുപ്പ്, ഉവരുപ്പ്
പഞ്ചകോലം തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, കൊടു
വേലിക്കിഴങ്ങ്, ചുക്ക്
പഞ്ചപല്ലവം  മാവ്, ഞാവൽ, വിളാർമരം, വള്ളിനാരകം (മാതളനാ
രകം), കൂവളം ഇവയുടെ തളിരുകൾ
പഞ്ചാമ്ലം
കോൽപ്പുളി , കുടപ്പുളി,
ഞെരിഞ്ഞാമ്പുളി, മരപ്പുളി, പിണർപുളി
പുളിദ്വന്ദ്വം കോൽപ്പുളി, കുടപ്പുളി
പഞ്ചവല്ക്കം
അത്തി, ഇത്തി, പേരാൽ, അരയാൽ, കല്ലാൽ ഇവയുടെ
തൊലി
പഞ്ചലോഹങ്ങൾ സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം
പഞ്ചസുഗന്ധം ഗ്രാമ്പൂ, ജാതിക്ക, ജാതിപത്രി, ഏലം, കർപ്പൂരം
പഞ്ചഗവ്യം പശുവിൻപാൽ, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം
പഞ്ചാമൃതം ശർക്കര, പഞ്ചസാര, തേൻ, നെയ്യ്, കദളിപ്പഴം
ജീവനപഞ്ചമൂലം ശതാവരി, കോവൽക്കിഴങ്ങ്, അടപതിയൻകിഴങ്ങ്,ജീവകം, ഇടവകം
തൃണപഞ്ചമൂലം കുശവര് ,ആറ്റുദർഭവേര് ,ദർഭവേര് ,കരിമ്പിൻ വേര് ,നായ്കരിമ്പിൻ വേര്
മറ്റൊരു മതഭേദം വരിനെല്ലിൻവേര്, കുശ, ദർഭ, അമവേര്, കരിമ്പിൻവേര്
വലിയപഞ്ചമൂലം കൂവളവേര്, കുമ്പിൾവേര്, പാതിരിവേര്, പലകപയ്യാനിവേര്, മുഞ്ഞവേര്
ചെറിയപഞ്ചമൂലം
ഓരില, മൂവില, ചെറുവഴുതിന, വെൺവഴുതിന ,ഞെരിഞ്ഞിൽ (ദശമൂലം ഇവ രണ്ടും ചേരുന്നത് )
മദ്ധ്യമപഞ്ചമൂലം
കുറുന്തോട്ടിവേര്, തഴുതാമവേര്, വെളുത്താവണക്കിൻവേര്, കാട്ടുഴുന്നിൻവേര്, കാട്ടുപയറ്റിന്റെ വേര്
വല്ലിപഞ്ചമൂലം  പാൽമുതുക്ക്, നറുനീണ്ടി, മഞ്ചട്ടി, അമൃതവള്ളി,ചക്കരക്കൊല്ലി
ദശപുഷ്പം പൂവാങ്കുറുന്തൽ, മുയൽചെവി, മൂക്കുറ്റി, കയ്യോന്നി,നിലപ്പന, കറുക, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ
അഷ്ടവർഗ്ഗം ജീവകം, ഇടവകം, മേദ, മഹാമേദ, കാകോളി, ക്ഷീരകാകോളി, ഋദ്ധി, വൃദ്ധി
അഷ്ടപത്രം കയ്യോന്നി, കൂവളം, ചെറുവഴുതിന, പനിക്കൂർക്ക, പടവലം,മുക്കാപ്പീരം, ആടലോടകം, പൊന്നാരവീരൻ എന്നിയുടെ ഇലകൾ.

ശാക്തേയാഷ്ടഗന്ധം
അകിൽ, കച്ചോലം, വെള്ളക്കൊട്ടം, കുങ്കുമം,കണ്ടിവെണ്ണ (പകരം മീറ) ഗോരോചനം, മാഞ്ചി, ചന്ദനം
ദുർഗ്ഗാഷ്ടഗന്ധം സാമ്പ്രാണി, പച്ചക്കർപ്പൂരം, കുങ്കുമം, ഗോരോചനം.രാമച്ചം, ചന്ദനം. കണ്ടിവെണ്ണ, ഗുഗ്ഗുലു
ഭൂതാഷ്ടഗന്ധം പരുത്തിക്കുരു, വെളുത്തുള്ളിത്തൊലി, ഗുൽഗുലു,പീനാറി, ജഡാമാഞ്ചി, കൊട്ടം, അകിൽ, രാമച്ചം
ഗണേശാഷ്ടഗന്ധം അകിൽ, കച്ചോലം, ഗുൽഗുലു, ചന്ദനം, കുങ്കുമം,രാമച്ചം, ഇരുവേലി
അഷ്ടചൂർണ്ണം ചുക്ക്, മുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം,കരിംജീരകം, കായം എന്നിവയുടെ  പൊടി
ചന്ദനം രണ്ട് ചന്ദനം, രക്തചന്ദനം
മഞ്ഞൾ രണ്ട്
വരട്ടുമഞ്ഞൾ, മരമഞ്ഞൾതൊലി
ജീരകം രണ്ട് ജീരകം, കരിംജീരകം
ജീരകം മൂന്ന് ജീരകം, കരിംജീരകം, പെരുംജീരകം
അരിയാറ് ഏലത്തരി, കൊത്തമല്ലി, കുടകപ്പാലയരി, കാർകോലരി,ചെറുപുന്നയരി, വിഴാലരി
കൊമ്പഞ്ച് ആനക്കൊമ്പ്, ആട്ടിൻ കൊമ്പ്, പശുവിൻകൊമ്പ്.പോത്തിൻകൊമ്പ്, മാൻകൊമ്പ്
കലംകൊമ്പ് പന്നിത്തേറ്റ , ആനക്കൊമ്പ്, പശുവിൻകൊമ്പ്, ആട്ടിൻ കൊമ്പ്
കുളമ്പഞ്ച് ഒട്ടകം, കുതിര, മാൻ, പന്നി, കഴുത എന്നിവയുടെ കുളമ്പ്

Previous Post Next Post