തിരുവോണം നക്ഷത്രം പൊതുവായ ഗുണദോഷ ഫലങ്ങൾ | thiruvonam nakshatra phalam

 

thiruvonam nakshatra phalam,തിരുവോണം നക്ഷത്രഫലം,തിരുവോണം,തിരുവോണം നക്ഷത്രഫലം 2023,തിരുവോണം നക്ഷത്രം,തിരുവോണം നക്ഷത്രഫലം 2022,നക്ഷത്രഫലം 2023,പുതുവർഷ ഫലം തിരുവോണം,തിരുവാതിര,ചിത്തിര,ചിത്ര,പുതുവർഷ ഫലം ഉത്രാടം,ഓണം,വേദിക് അസ്റ്റ്രൊറ്റൈംസ്,ലോട്ടറി എടുത്താൽ അടിക്കും ഉറപ്പ്,ജ്യോതിഷം,കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്,#പുതുവർഷഫലം,#കർക്കിടകംരാശി,പുതുവർഷ ഫലം 1199,#2023പുതുവർഷഫലം,പുതുവർഷ ഫലം അവിട്ടം,#കർക്കിടകംരാശി2023,kerala horoscope,keral horoscope,kerala jyotisham,nakshatra phalam,thiruvonam,thiruvonam phalam,thiruvonam nakshathra,thiruvonam nakshatra phalam 2022,nakshathra phalam,thiruvonma nakshatra phalam 2022,thiruvonam nakshtraphalam 2023,thiruvonam nakshatra,magaram rasi thiruvonam natchathiram,thiruvonam nakshatram,punartham nakshatra phalam,punartham nakshatra phalam 2022,punartham nakshatra phalam 2023,thiruvonam nakshathra 2023,nakshatra phalam malayalam,27 nakshatras characteristics
 

ജന്മ നക്ഷത്രങ്ങളും അവയുടെ മൃഗം, പക്ഷി, വൃക്ഷം എന്നിവയും
തിരുവോണം നക്ഷത്രം
വൃക്ഷം എരിക്ക് (Calotropis gigantea)
മൃഗം കുരങ്ങ്
പക്ഷി കോഴി
ദേവത വിഷ്ണു
ഗണം മനുഷ്യഗണം
യോനീ പുരുഷയോനി
ഭൂതം വായൂ

ശാന്തവും സൗമ്യവുമായ മുഖഭാവവും സ്വഭാവവും ഇവരുമായി മറ്റുള്ളവരെ കൂടുതൽ അടുപ്പിക്കുന്നു. പൊതുവെ ഇവർ വലിയ വിദ്യാസമ്പന്നരങ്കിലും ലോകപരിചയവും വിജ്ഞാന സമ്പാദനത്തിൽ പ്രത്യേക കഴിവും ഉള്ളവരായിരിക്കും. സൗഭാഗ്യകരമായ വൈവാഹിക ജീവിതം ഇവർക്കുണ്ടായിരിക്കും. ഇവരുടെ ഭാര്യമാർ ഗൃഹഭരണത്തിൽ ഉത്തമ ഗുണമുളളവരാണ്.  സാമ്പത്തികമോ, വിദ്യാപരമോ സൗന്ദര്യപരമോ ആയ എന്തെങ്കിലും വിശിഷ്ടമായ ഒരവസ്ഥ വിവാഹത്തിൽ ഉണ്ടാകും.കുടുംബത്തിലെ സംഗതികളിലും മറ്റ് സന്ദർഭങ്ങളിലും സ്ത്രീകളുടെ മേധാവിത്വവും ഭരണവുമാണ് നടക്കുന്നത്.പക്ഷേ ഭോഗസുഖം അനുഭവിക്കാൻ ഇവർക്ക് വേണ്ടുവോളം അവസരം ലഭിക്കും. 


ഔദ്യോഗിക സ്ഥാനങ്ങളുള്ളവർക്ക് വലിയ സ്ഥാനമാനങ്ങളുണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല.പല ഭാരങ്ങളും ചുമതലകളും ഇവരുടെ മേൽ വന്നുപതിക്കുന്നതുകൊണ്ട് സാമ്പത്തിക ഭദ്രത നിലനിർത്താൻ കഴിയാത്തവരാണിവർ .ആത്മാഭിമാനം പണയപ്പെടുത്തി ദാസ്യവൃത്തിക്ക് മുതിരുന്ന സ്വഭാവം തിരുവോണം നക്ഷത്രത്തിന് പൊതുവെ ഇല്ല.സഹായിക്കുന്ന സ്വഭാവമുള്ളവർക്ക് അത് സ്വീകരിക്കുന്നവരിൽ നിന്നും തിക്താനുഭങ്ങൾ ഉണ്ടാകും.ജീവിതത്തിൽ വലിയ പുരോഗതിയോ അധോഗതിയോ ഇവർക്കുണ്ടാവില്ല.ഒരു കാര്യത്തിൽ പ്രവേശിച്ച് വിജയപാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ അപ്രതീക്ഷിതമായി അഗാധഗർത്തങ്ങളിൽപ്പെട്ടു പോകാറുണ്ട്.ഇത് ക്ഷണനേരമേ ഉണ്ടാവുകയുള്ളൂ. വീണ്ടും ഒരു ഉയർത്തെഴുന്നേൽപ്പ് പെട്ടെന്നുണ്ടാവും.


വിവാദവിഷയങ്ങൾക്ക് .വിരാമമിടാനും മദ്ധ്യസ്ഥത വഹിക്കാനും ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും. പുരുഷൻമാർ ഈ നക്ഷത്രക്കാരാണെങ്കിൽ വികാരങ്ങളെ നിയന്ത്രിക്കണം. സ്വഭാവദൂഷ്യമുള്ള സ്ത്രീകളുമായി സമ്പർക്കമരുത്.അനാശാസ്യപ്രവൃത്തികളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലത്. 30 വയസ്സുവരെ ജീവിതത്തിൽ പലതരം വൈഷമ്യങ്ങളുണ്ടാകും. അതുവരെ ശരിയായ ഒരു ജീവിതപാതഇവരുടെ മുന്നിലുണ്ടാവില്ല. 30-നും 46 നും മദ്ധ്യേയുള്ള കാലത്താണ് എന്തെങ്കിലും ജീവിതത്തിൽഇവർക്ക് നേടാൻ കഴിയുന്നത്. 40-നും 46-നും ഇടയിൽഗുണദോഷ സമ്മിശ്രജീവിതമായിരിക്കും ഉണ്ടാകുന്നത്. 65-ന് മേൽ മാത്രമേ ഒരു ശരിയായ പുരോഗതി കാണുന്നുള്ളൂ.


തിരുവോണം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് പൊതുവായ ഫലങ്ങൾ ഉണ്ടാകും. അധികം സ്ത്രീകളും കുടുംബത്തിൽ ഒരലങ്കാരമാണ്. സൗന്ദര്യവും കലാബോധവും ഉള്ളവരായിരിക്കും . ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ നല്ല ഭര്‍ത്താവ്‌, കുടുംബസുഖം, ഐശ്വര്യം എന്നിവയുണ്ടാവും. തിരുവോണം  നാളിലെ  സ്ത്രീകൾ ആദ്യമായി ഋതുമതികളാകുന്നത് തിരുവോണം നാളിൽത്തന്നെയായിരിക്കും. ദാനധർമ്മത്തിലും അന്യരെ സഹായിക്കുന്നതിലും മുൻപന്തിയിലാണ്. ചിലർ ഇതിനൊരു അപവാദമാകാനും ഇടയുണ്ട്.

Previous Post Next Post