1 , ഒരു ഗ്ലാസ് പച്ചവെള്ളത്തിൽ 3 ഗ്രാം പിടിക്കാരം പൊടിച്ചു ചേർത്ത് അരിച്ച് ദിവസവും 2 തുള്ളി വീതം 2 നേരം കണ്ണിലൊഴിക്കുക .
2 , മുരിങ്ങയുടെ തൊലി അരച്ച് കാലിന്റെ പെരുവിരലിൽ വച്ച് കെട്ടുക .ഇടതു കണ്ണിനാണ് പഴുപ്പെങ്കിൽ വലതുകാലിലെ പെരുവിരലിലും ,വലതു കണ്ണിനാണ് പഴുപ്പെങ്കിൽ ഇടതുകളിലെ പേരുവിരലിലുമാണ് കെട്ടേണ്ടത് .
3 , പൊന്നങ്ങാണി പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കണ്ണിലൊഴിക്കുക .