1, ജീരകം ചതച്ചതും, പൂവാംകുറുന്തൽ നീരും , സമം മുലപ്പാലും ചേർത്ത് ദിവസം 2 നേരം വീതം കണ്ണിലൊഴിച്ചാൽ കണ്ണിലെ മുറിവും ,ചതവും വേഗം സുഖപ്പെടും .
2, ചെറുതേനും ,ചുവന്നുള്ളി നീരും സമം യോചിപ്പിച്ച് ഓരോ തുള്ളിവീതം ദിവസം 2 നേരം കണ്ണിലൊഴിച്ചാൽ കണ്ണിലെ മുറിവ് പെട്ടന്ന് സുഖപ്പെടും .
3, പച്ചമല്ലി ചതച്ച് വെള്ളം തിളപ്പിച്ച് തണുത്തതിന് ശേഷം അരിച്ചു ദിവസം പലപ്രാവശ്യം കണ്ണിലൊഴിക്കുക്ക കണ്ണിലെ മുറിവും ചതവും പെട്ടന്ന് സുഖപ്പെടും .
4, ചെത്തിമൊട്ട് ചതച്ച് പിഴിഞ്ഞ നീരിൽ മുലപ്പാലും ചേർത്ത് കണ്ണിലൊഴിക്കുക്ക കണ്ണിലെ മുറിവ് പെട്ടന്ന് സുഖപ്പെടും .
5, മുരിക്കിന്റെ തളിരിലയും ,ചന്ദനവും മുലപ്പാലിൽ അരച്ച് കണ്ണിലൊഴിച്ചാൽ കണ്ണിലെ മുറിവ് പെട്ടന്ന് സുഖപ്പെടും .
6, തുമ്പപ്പു ഇന്തുപ്പും കൂട്ടി ചതച്ച് പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .
7, നന്ത്യാർവട്ടത്തിൽ പൂവ് ചതച്ചു കിട്ടുന്ന നീര് കണ്ണിലൊഴിക്കുക .
8 , മുയൽചെവിയൻ ചതച്ചു പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .
9, കാട്ടു തക്കാളിയുടെ തളിരില ചതച്ച് പിഴിഞ്ഞ നീര് കണ്ണിൽ ഒഴിക്കുക.