കണ്ണിൽ കരട് വീണാൽ
1 ,ആട്ടിൻപാലോ ,മുലപ്പാലോ കണ്ണിലൊഴിക്കുക .കണ്ണിൽ മുറിവ് പറ്റിയിട്ടുണ്ടങ്കിൽ തുണി ചുരുട്ടി വായിൽ വച്ച് ആവി കയറ്റി കിഴി പിടിക്കണം .
2 ,കരിക്കിൻ വെള്ളം കണ്ണിലൊഴിക്കുക .
3 ,കണ്ണിൽ അല്പം പഞ്ചസാര വെള്ളം ഒഴിക്കുക .
4 ,പൂവാംങ്കുറുന്തില പാലിൽ അരച്ച് തുണിയിൽ കിഴികെട്ടി കണ്ണിൽ നീര് വീഴ്ത്തുക .
5 , കണ്ണ് തിരുമ്മാതിരിക്കുക .
6 , ശുദ്ധജലം കൊണ്ട് കണ്ണ് കഴുകുക .
കണ്ണിൽ ചുണ്ണാമ്പ് വീണാൽ
1 ,ചെറൂള ചതച്ചു പിഴിഞ്ഞ നീര് കണ്ണിലൊഴിക്കുക .
2 , ചമ്പൻപാക്കിന്റെ നീര് കണ്ണിൽ ഒഴിക്കുക .
3 , മുലപ്പാൽ കണ്ണിലൊഴിക്കുക .
4 ,വെളിച്ചെണ്ണ കണ്ണിൽ ഇറ്റിക്കുക .