ആടുനാറിവേള

 

ആടുനാറിവേള,വേള,നായ്ക്കടുക്,നാട്ടുവൈദ്യം,അരിവാള,മരുന്ന്,ആയുർവേദം,കരിങ്കടുക്,കാട്ടുകടുക്,കാട്ട് കടുക്,മഞ്ഞകാട്ടുകടുക്,മുത്തശ്ശി വൈദ്യം,wild mustard,medicine,natural,ayurveda,dr.,peter koikara,p k media,malayalam,kerala,pk media,ayurvedam,ഗൃഹവൈദ്യം,വൈദ്യം,health,madar,yellow spider flower,kaattu kaduk,health tips,herbal medicine,botany,ഔഷധം,yoga,ഔഷധ സസ്യങ്ങൾ,അമ്മ വൈദ്യം,social,cultural,life lessons,motivations

ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ആടുനാറിവേള .ഇംഗ്ലീഷിൽ Wild Spider Flower എന്ന് അറിയപ്പെടുന്നു . ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .ഇതിന്റെ പൂക്കൾ വെള്ള നിറത്തിൽ കാണപ്പെടുന്നു .ചിലപ്പോൾ കുറച്ചു പ്രായമാകുമ്പോൾ റോസ് ,പിങ്ക് നിറത്തിലും കാണപ്പെടുന്നു . ഈ ചെടിക്ക്‌ രൂക്ഷ ഗന്ധമുണ്ട് .

Botanical name : Cleome gynandra .

Family : Cleomaceae (Spider Flower family)

Synonyms : Gynandropsis gynandra , Cleome triphylla , Cleome pentaphylla

ഈ ചെടിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട് . അമിതവണ്ണം ,ഉദരകൃമി ,വ്രണം ,ദഹനക്കേട് ,രുചിയില്ലായ്‌മ ,വയറിളക്കം ,ചുമ ,ആസ്മ  ,മലബന്ധം ,വയറുവേദന ,വാതരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഈ ചെടി ആയുർവേദത്തിൽ ഉപയോഗിക്കുന്നു .ഇവയുടെ വിത്ത് ,ഇല ,വേര് എന്നിവയാണ് ഔഷധയോഗ്യമായ ഭാഗം . ഈ ചെടി പലതരത്തിൽ കാണപ്പെടുന്നു .ഇവയെല്ലാം ഒര കുടുംബത്തിൽ പെട്ടവരാണ് . ഇവയുടെ ഗുണങ്ങളും സമാനമാണ് . ചില സ്ഥലങ്ങളിൽ ഇതിന്റെ ഇല ഇലക്കറികളായി ഉപയോഗിക്കുന്നു .

Cleome gynandra  വിവിധ ഭാഷകളിലെ പേരുകൾ .

Common name : Wild Spider Flower , African Spider flower , Cat Whiskers , Bastard mustard

Malayalam : Aadunarivelam , Aattunarivela , Karavela , Nayarvela , Pattivela , Pavekka , Thaivela , Vellavela , Vilakkena

Hindi : Jakhiya, Safed Hulhul, Parhar, Safed Bagro 

Tamil : Taivelai , Nalvelai , Velai , Acakanta

Telugu : Vaminta , Thella Vamita , Thivezhai , Vaaminta 

Kannada : Kiloni, Kirikaala , Maamballi gida ,Tiloni, Srikala , Suryavarta

Marathi : Pandhari Tilvan, Kanphodi

Sanskrit : Ajagandha

Gujarathi : Thalavani


Previous Post Next Post